ആദ്യ സിനിമയിലൂടെ മലയാളികൾക്കു സുപരിചിതയായ നായികയാണ് നിഖില വിമൽ. ദിലീപ് നായകനായ 'ലൗവ് 24*7' എന്ന ചിത്രത്തിലൂടെയായിരുന്നു കബനി എന്ന നാടൻ പെൺകുട്ടിയായി തുടക്കം. ആദ്യ മലയാള ചിത്രത്തിനു ശേഷം പിന്നീട് ഈ നായികയെ നമ്മൾ കാണുന്നത് തമിഴ് സിനിമയിലാണ്.
വെട്രിവേൽ, കിടാരി എന്ന ചിത്രങ്ങളിൽ തനി നാടൻ പെണ്‍കുട്ടിയായി അഭിനയിച്ച നിഖില തന്‍റെ പുതിയ ചിത്രത്തിൽ സ്റ്റൈലിഷ് കഥാപാത്രമായാണ് എത്തുന്നത്. സിബിരാജാണ് ചിത്രത്തിൽ നായകനാവുന്നത്. കാഷ്മീർ പ്രധാന ലൊക്കേഷനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നതു വിനോദാണ്.
nikhila vimal new look
Actress nikhila vimal new look.
Mobile AppDownload Get Updated News