'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ ഗാനം പുറത്തിറങ്ങി
കോമഡി ത്രില്ലർ 'ഹിമാലയത്തിലെ കശ്‌മലൻ'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ "അക്കിടി" എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. സൂരജ് സന്തോഷാണ് ഗാനം...
View Articleവിസ്മയം തീർത്ത് സുശാന്ത്; 'രാബ്ത' ട്രെയിലർ
സുശാന്ത് സിംഗും കൃതി സനോനും ഒന്നിക്കുന്ന രാബ്ത ട്രെയിലർ പുറത്തിറങ്ങി. ദിനേഷ് വിജനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭൂഷണ്‍ കുമാര്‍, ഹോമി അഡജാനിയ എന്നിവരാണ് നിര്‍മാതാക്കള്‍. ജൂൺ ഒമ്പതിന് ചിത്രം...
View Articleഗ്ലാമർ ലുക്കിൽ തമിഴിൽ തിളങ്ങി നിഖില വിമൽ
ആദ്യ സിനിമയിലൂടെ മലയാളികൾക്കു സുപരിചിതയായ നായികയാണ് നിഖില വിമൽ. ദിലീപ് നായകനായ 'ലൗവ് 24*7' എന്ന ചിത്രത്തിലൂടെയായിരുന്നു കബനി എന്ന നാടൻ പെൺകുട്ടിയായി തുടക്കം. ആദ്യ മലയാള ചിത്രത്തിനു ശേഷം പിന്നീട് ഈ...
View Articleഅമല ഔട്ട്…?ധനുഷ് ചിത്രത്തില്‍ ഐശ്വര്യ രാജേഷ്
ചെന്നൈ: ധനുഷ് ചിത്രത്തിൽ അമലപോളിന് പകരം എെശ്വര്യ രാജേഷ്. ഭര്‍ത്താവ് വിജയുമായുള്ള വേര്‍പിരിയലിന് ശേഷം വെട്രിമാരന്‍ ചിത്രം വാടാ ചെന്നൈ ആയിരുന്നു അമല ആദ്യമായി കമ്മിറ്റ് ചെയ്ത ചിത്രം.ധനുഷിനൊപ്പം അമല...
View Articleബാഹുബലി കൺക്ലൂഷന്‍റെ അവസാന നാളിൽ വികാരധീനനായി രാജമൗലി
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി രണ്ടാം ഭാഗം തിയ്യേറ്ററുകളിൽ എത്താൽ ദിവസങ്ങൾ ബാക്കി നിൽക്കെ അവസാനഘട്ട ഒരുക്കങ്ങൾക്കിടയിൽ വികാരധീനനായി രാജമൗലി. പ്രത്യാശ പുലർത്തി കൊണ്ട് സംവിധായകൻ രാജമൗലി പറഞ്ഞത് ഇങ്ങനെ, അവസാന...
View Articleദിലീപും ടോമിച്ചൻ മുളകുപാടവും ഒരുമിക്കുന്ന 'രാമലീല'
ദിലീപ് മുഖ്യകഥാപാത്രത്തിലെത്തുന്ന 'രാമലീല' റിലീസിനൊരുങ്ങുന്നു. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. തമിഴ് സൂപ്പർഹിറ്റ് സംവിധായകൻ ഗൌതം വാസുദേവ് മേനോൻ ആണ്...
View Article'സഖാവ്' സിനിമയുടെ വ്യാജന്‍: റെയ്ഡില്‍ 10പേര്‍ പിടിയില്‍
തിരുവനന്തപുരം: നിവിന്‍ പോളിയുടെ സഖാവ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കണ്ടെത്താന്‍ നടന്ന വ്യാപക റെയ്ഡിൽ അറസ്റ്റ്. ആന്റി പൈറസി റെയ്ഡില്‍ പത്ത് പേരെ പിടികൂടി. പിടികൂടിയവരില്‍ നിന്നും ഹാര്‍ഡ്...
View Articleഒന്ന് സൂക്ഷിച്ച് നോക്കിയേ!!!ഇവർ ആരെന്നറിയാമോ?
ഇവർ ആരെന്നറിയാമോ...പുത്തൻ സിനിമകളിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായ രണ്ട് നടന്മാരുടെ ചെറുപ്പകാലത്തെ ചിത്രമാണിത്. ഒരാൾ ഫഹദും ഒരാൾ ഫർഹാനും. സംവിധായകൻ ഫാസിലിന്‍റെ രണ്ടുപുത്രന്മാർ. ചെറുപ്പത്തിൽ ഇരുവരും...
View Article'ഗോദ'യിലെ പാട്ട് സ്മ്യൂളിൽ പാടിയാൽ സമ്മാനം
'ഗോദ'യിലെ 'ആരോ നെഞ്ചിൽ' എന്ന പാട്ട് സ്മ്യൂളിൽ പാടിയാൽ വിജയിക്ക് ഷാൻ റഹ്മാന്റെ സിനിമയിൽ പാടാൻ അവസരം. ചെയ്യേണ്ടത് ഇത്ര മാത്രം. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ഗോദയുടെ "Smule" അക്കൗണ്ടിൽ നിന്നും "ആരോ...
View Articleലാലേട്ടനെ ട്രോളിയ കെആർകെയെ പഞ്ഞിക്കിട്ട് ട്രോളർമാർ
ആയിരം കോടി മുതൽ മുടക്കിൽ മോഹൻലാലിനെ നായകനാക്കി മഹാഭാരത എന്ന സിനിമ പിടിക്കുന്നതിനെതിരെ ട്രോളുമായെത്തിയ കമാൽ ആർ ഖാൻ(കെആർകെ )നെ ട്രോളി സോഷ്യൽമീഡിയ. മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഒരുമിച്ചാണ്...
View Articleഅന്തരിച്ച സംവിധായകൻ്റെ അവസാനചിത്രം കാണാൻ അമ്മയെത്തി
അന്തരിച്ച സംവിധായകൻ ദീപൻ സംവിധാനം ചെയ്ത അവസാനചിത്രം കാണാൻ ദീപൻ്റെ അമ്മയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ആനന്ദവല്ലി എത്തി. ദീപൻ അവസാനമായി സംവിധാനം ചെയ്ത 'സത്യ' എന്ന ചിത്രത്തിൻ്റെ ആദ്യപ്രദർശനം കാണാനാണ്...
View Articleദിലീഷ് പോത്തന്‍റെ 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
മഹേഷിന്‍റെ പ്രതികാരം എന്ന വൻ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഫഹദ്...
View Articleആട് ഭീകരജീവിയാണ് 2ലെ വില്ലന്‍ അപ്പാനി രവി?
ആട് ഒരു ഭീകരജീവിയുടെ രണ്ടാം പതിപ്പ് ആട് 2 വിൽ വില്ലൻ അപ്പാനി രവി. അങ്കമാലി ഡയറീസിലെ വില്ലനായി കയ്യടി നേടിയ അപ്പാനി രവി അഥവാ അപ്പാനി ശരത് ആയിരിക്കും ആട് 2ലെ വില്ലന്‍. ത്രം ഈ ഡിസംബറില്‍ തീയറ്ററിലെത്തും....
View Articleഅമല്‍ നീരദ്-ദുല്‍ഖര്‍ ചിത്രം 'സിഐഎ' പുതിയ പോസ്റ്ററുകൾ
കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'സിഐഎ' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്ററുകൾ പുറത്തിറക്കി. സിഐഎ (കൊമ്രേഡ് ഇന്‍ അമേരിക്ക) എന്ന പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അജി...
View Article'ദംഗലി'ന്‍റെ പ്രചരണത്തിനായി ആമിര്‍ ഖാന്‍ ചൈനയില്‍
ചൈനയില്‍ വമ്പൻ റിലീസിനൊരുങ്ങുന്ന 'ദംഗലി'ന്‍റെ പ്രചരണത്തിനായി ആമിര്‍ ഖാന്‍ ചൈനയില്‍ . ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞായറാഴ്ച നടന്ന പ്രിവ്യൂ പ്രദര്‍ശനത്തില്‍ ആരാധകരോടൊപ്പം അദ്ദേഹം...
View Articleലൈംഗികാതിക്രമങ്ങളെ ഇങ്ങനെ ചെറുക്കണമെന്ന് കുട്ടികളോട് നിവിൻ
കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമം വിഷയമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ ‘ നോ ഗോ ടെല്‍’ എന്ന ഹ്രസ്വ ചിത്രം പുറത്തുവിട്ടു. കുട്ടികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളെ എങ്ങനെ നേരിടണമെന്നാണ് ഹ്രസ്വ ചിത്രം...
View Article'ലൂസിഫറി'ന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ലൂസിഫര്‍ എന്നാണ്. ചിത്രത്തിന്റെ തിരക്കഥ...
View Article കെആര്‍കെയുടെ പോസ്റ്റ് ഫേസ്ബുക്ക് റിമൂവ് ചെയ്തു
മോഹന്‍ലാലിനെ ജോക്കര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെയുടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്തു. മാസ് റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായാണ് കമല്‍ ആര്‍ ഖാന്‍ മോഹന്‍ലാലിനെ...
View Article'രക്ഷാധികാരി ബൈജു' ഇന്ന് തീയ്യേറ്ററുകളിലെത്തും
ബിജു മേനോൻ നായകനാകുന്ന രക്ഷാധികാരി ബൈജു ഇന്ന് തീയേറ്ററുകളിലെത്തും. രഞ്ജൻ പ്രമോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമാശക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ദീപക്,...
View Articleഇന്ദ്രജിത്തും ശിവദയും ഒന്നിക്കുന്ന 'ലക്ഷ്യ'ത്തിലെ ആദ്യ ഗാനം
ബിജു മേനോനും ഇന്ദ്രജിത്തും ഒന്നിക്കുന്ന ലക്ഷ്യത്തിന്‍റെ ആദ്യ ഗാനം പുറത്തിറങ്ങി. അന്‍സാര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ്...
View Article