സംവിധായകന്‍ നിതേഷ് തിവാരിയും ഒപ്പമുണ്ട്. വലിയ പ്രതികരണമാണ് ആമിറിന് ചൈനയില്‍ ലഭിക്കുന്നത്. ആമിറിന് വലിയ ആരാധക സമ്പത്താണ് ചൈനയിലുള്ളത്. 3 ഇഡിയറ്റ്സും ധൂം 3-മൊക്കെയാണ് ആമിറിനെ ചൈനീസ് പ്രേക്ഷകര്‍ക്കിടയില്‍ എത്തിച്ചത്. 2014ല്‍ പുറത്തിറങ്ങിയ പികെ എല്ലാം മാറ്റിമറിച്ച പടമായി. അതുവരെ ചൈനയില്‍ ഒരിന്ത്യന്‍ ചിത്രത്തിനും ലഭിക്കാത്ത പ്രേക്ഷകപ്രീതി പികെ സ്വന്തമാക്കി. 103 കോടി രൂപയാണ് ചൈനീസ് റിലീസില്‍ നിന്ന് പികെയുടെ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത്.
Aamir Khan promotes 'Dangal' in China with sports stars
Chinese professional boxer Zou Shiming and American basketball player Stephon Marbury promoted the Indian sports drama 'Dangal' with its lead actor Aamir Khan on Wednesday.
Mobile AppDownload Get Updated News