ആട് ഒരു ഭീകരജീവിയുടെ രണ്ടാം പതിപ്പ് ആട് 2 വിൽ വില്ലൻ അപ്പാനി രവി. അങ്കമാലി ഡയറീസിലെ വില്ലനായി കയ്യടി നേടിയ അപ്പാനി രവി അഥവാ അപ്പാനി ശരത് ആയിരിക്കും ആട് 2ലെ വില്ലന്‍. ത്രം ഈ ഡിസംബറില്‍ തീയറ്ററിലെത്തും.
സണ്ണി വെയ്ന്‍ നായകനാകുന്ന പോക്കിരി സൈമണ്‍ എന്ന ചിത്രത്തിലാണ് അപ്പാനിയുള്ളത്. മോഹന്‍ലാല്‍ നായകനാകുന്ന ലാല്‍ ജോസ് ചിത്രത്തിലും അപ്പാനി രവിയെ കാണാം.
appani ravi in aadu2
Mobile AppDownload Get Updated News