കന്നട ചിത്രത്തിന്‍റെ റിലീസ് ഒരേ സമയം മലയാളത്തിലും
ഒട്ടേറെ കന്നട ചിത്രങ്ങള്‍ മറ്റു ഭാഷകളിലും റിലീസ് ചെയ്യാറുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു കന്നട ചിത്രം ഒരേ സമയം മലയാളത്തിലും റിലീസിനൊരുങ്ങുന്നത്. സന്തോഷ് കോടങ്കേരി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍...
View Article324 വയസ്സുള്ള കഥാപാത്രമായി 33 കാരൻ നടൻ
ഒറ്റ നോട്ടത്തിലെന്നല്ല ഒരുപാട് നോക്കിയാലും തിരിച്ചറിയാൻ പറ്റില്ല ഈ നടൻ ആരാണെന്ന്. കാരണം അത്രയ്ക്ക് വേറിട്ട രീതിയിലാണ് മേക്കപ്പ്. 33 വയസ്സുള്ള ഒരു ബോളിവുഡ് നടൻ 324 വയസ്സുള്ള...
View Article'സത്യ'യിൽ ഐറ്റം ഡാൻസുമായി നടി റോമ
അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി സംവിധാനം നിർവ്വഹിച്ച 'സത്യ' എന്ന ചിത്രത്തിൽ റോമയുടെ തകര്‍പ്പന്‍ ഡാന്‍സ് ശ്രദ്ധേയമാകുന്നു. മലയാളത്തിൽ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഐറ്റം സോങുകൾ...
View Articleരാജമൗലിയും ഇളയദളപതിയും ഒന്നിക്കുന്നു
ചെന്നൈ: ഹിറ്റ് മേക്കർ രാജ മൗലിയും ഇളയദളപതിയിും ഒന്നിക്കുന്നു. ബാഹുബലി രണ്ടാം ഭാഗം ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇവിടെ വച്ച് തമിഴകത്തെ മുന്‍നിര നിര്‍മ്മാതാവ് കലൈപുലി എസ് താണു...
View Article'സഖാവ് കൃഷ്ണ'ന്‍റെ മേക്കപ്പ് മാനെ സമ്മതിക്കണം!!!
രണ്ട് കാലങ്ങളില്‍ ജീവിക്കുന്ന സഖാവ് കൃഷ്ണന്‍, സഖാവ് കൃഷ്ണകുമാര്‍ എന്നീ രണ്ട് കഥാപാത്രങ്ങളുടെ നാല് മേക്കോവറുകൾ ഏറെ വെല്ലുവിളി ഉയർത്തുന്നതായിുരന്നുവെന്ന് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി. നിവിൻ നേരത്തേ...
View Article'ഭക്തി നിര്‍ഭരമായ ഐറ്റം സോങ്': സത്യയിലെ റോമയുടെ ഐറ്റം ഡാൻസ് ഗാനത്തിനും ട്രോൾ മഴ
ജയറാമിനെ നായകനാക്കി അന്തരിച്ച സംവിധായകൻ ദീപൻ ഒരുക്കിയ സത്യയിലെ ഐറ്റം സോങിന് ട്രോൾ മഴ. റോമ തകര്‍ത്താടിയ ഗാനരംഗങ്ങളും പശ്ചാത്തലവും ഗാനത്തിന്‍റെ മൂഡുമായി പുലബന്ധം പോലും പുലര്‍ത്തുന്നില്ലെന്നാണ്...
View Article'രാമന്‍റെ ഏദൻതോട്ട'ത്തിലെ മനോഹരമായ പുതിയ ഗാനം പുറത്തുവിട്ടു
കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. സൂരജ് സന്തോഷ് ആലപിച്ച ‘കവിതയെഴുതുന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്....
View Article‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി'ലെ പുതിയ ഗാനമെത്തി
ആസിഫ് അലിയും ഭാവനയും മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനി’ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘തനിയെ തനിയെ’ എന്ന ഗാനമാണ് പുറത്ത് വിട്ടത്. ചാള്‍സ് നസാരെത്തും സുജിത്...
View Articleരജനി ചിത്രം 2.0 റിലീസ് നീട്ടിവച്ചു
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2.0 യുടെ റിലീസ് മാറ്റിവച്ചതായി ചിത്രത്തിന്‍റെ സഹ നിര്‍മ്മാതാവ് രാജു മഹാലിംഗത്തിന്‍റെ ട്വീറ്റ്. 2.0 2018 ജനുവരി 25 ന്...
View Article'സഹോരെ ബാഹുബലി'…സോങ് പ്രൊമോ ഇറങ്ങി; ഇനി 6 ദിനം
ഇന്ത്യന്‍ സിനിമ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്യുന്ന 'ബാഹുബലി'യുടെ രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ...
View Article'ബലി ബലി ബാഹുബലി' ടൈറ്റിൽ സോങ് എത്തി
ബാഹുബലി 2യിലെ ടൈറ്റിൽ സോങ് എത്തി. ഏപ്രില്‍ 28 വെള്ളിയാഴ്ച്ചയാണ് ബാഹുബലിയുടെ ആഗോള റിലീസ്. തമിഴ്, മലയാളം ഭാഷകളില്‍ കേരളത്തിലെ തിയേറ്ററുകളില്‍ ബാഹുബലി കാണാന്‍ സാധിക്കും. ബാഹുബലിയുടെ റിലീസിംഗിന്...
View Articleചാണകപ്പറമ്പിൽ കുട്ടികൃഷ്ണൻ മരിച്ചത് ഇവിടെയാണ്...!
ചാണകപ്പറമ്പിൽ കുട്ടികൃഷ്ണൻ വയസ് 62 ആദരാജ്‍ഞലികൾ വൈറലായ ഫോട്ടോ കണ്ട് തലതല്ലി ചിരിച്ചില്ലേ..?, എന്നാൽ, ഫുൾ ടൈം ചിരിക്കാൻ റെഡിയാകൂ. 'ഒരു കരിഞ്ഞ ചിക്കന്റെ കഥ' എന്ന ടാഗ് ലൈനിൽ എത്തുന്ന ചിക്കൻ...
View Articleപാട്ടുകളിറക്കാൻ 'ബാഹുബലി' ടീം ഞായറാഴ്ച കൊച്ചിയിൽ
കൊച്ചി : കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിനെന്നറിയാൻ ഇനി ആറുദിനം കൂടി. 'ബാഹുബലി 2 ദ കൺക്ലൂഷൻ ' ഏപ്രിൽ 28 ന് പുറത്തിറങ്ങും. 4 വർഷമാണ് സിനിമയുടെ ചിത്രീകരണത്തിനായി എടുത്തത്. മറ്റൊരു ചിത്രത്തിനും ഡേറ്റ് നൽകാതെ...
View Articleഭീമനാകാൻ യോഗ്യൻ മോഹൻലാൽ തന്നെയെന്ന് പ്രഭാസ്
ആയിരം കോടി മുതൽ മുടക്കിലൊരുങ്ങുന്ന മഹാഭാരതയെന്ന ചിത്രത്തിൽ ഭീമനാകാൻ എന്തുകൊണ്ടും യോഗ്യൻ നടൻ മോഹൻലാൽ തന്നെയെന്ന് നടൻ പ്രഭാസ്. കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ ബാഹുബലി 2 മലയാളം ഓഡിയോ ലോഞ്ചിനിടെ...
View Articleചിത്രത്തിന്റെ ക്ലൈമാക്സ് ഷെയർ ചെയ്യരുതെന്ന് ബാഹുബലി ടീം
കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നു? 2015-ൽ ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതുമുതൽ പലരും പലപ്പോഴായി ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ കട്ടപ്പ കൊന്നതെന്തിനെന്ന് രണ്ടാഭാഗം ഇറങ്ങി ആദ്യം ദിന ഷോ കാണുന്നവർ അറിയും. അത്...
View Articleസിനിമയില്‍ കല്‍പ്പന ചൗള ആകാന്‍ പ്രിയങ്ക ചോപ്ര ഒരുങ്ങുന്നു
ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാക്കുന്നു. ബോളിവുഡ് - ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് കല്‍പ്പനയായി ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്‍റെ നിര്‍മാണത്തിന് പുതിയ ഒരു...
View Articleബാഹുബലി പ്രെമോ സോംങിലെ ഈ താരങ്ങളെ കണ്ടിരുന്നോ?
ബാഹുബലി-2 കണ്‍ക്ലൂഷന്‍ വീഡിയോ ഗാനത്തിന്റെ പ്രമോ എത്തി. ‘സഹോര്‍ ബാഹുബലി’ എന്ന മുപ്പത്ത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രമോയാണ് എത്തിയിരിക്കുന്നത്. സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൾ മയൂഖ, സംഗീത സംവിധായകൻ എം...
View Articleസായ് ധന്‍ഷിക ദുല്‍ഖറിനൊപ്പം മലയാളത്തിലേക്ക്
സായ് ധന്‍ഷിക മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ദുല്‍ഖര്‍ സല്‍മാന്റെ സോളോയിലുടെയാണ് കബാലി ഫെയിം സായ് ധന്‍ഷിക മലയാളത്തിലേക്കെത്തുന്നത്. ഒരു നര്‍ത്തകിയുടെ വേഷമാണ് സായ് സോളോയില്‍ കൈകാര്യം...
View Articleദുല്‍ഖര്‍ സല്‍മാന്‍ ജെമിനി ഗണേശായി ടോളിവുഡിൽ
ദുല്‍ഖര്‍ സല്‍മാന്‍ ടോളിവുഡിൽ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രശസ്ത തമിഴ് നടൻ ജെമിനി ഗണേശനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര...
View Articleപെണ്‍കുട്ടിക്ക് പീഡനം; സീരിയല്‍ നടനെതിരെ കേസ്
ബെംഗലുരു: പെൺകുട്ടിയെ പീഡിപ്പിച്ചതിന് സീരിയൽ നടനെതിരെ കേസെടുത്തു. ടെലിവിഷൻ അവതാരകനും ഹിന്ദി സീരിയൽ നടനുമായ പാർത്ഥ സംതാനെതിരെയാണ് ബെംഗലുരു നഗർ പോലീസ് പോക്സോ പ്രകാരം കേസെടുത്തിരിക്കുന്നത്. നേരത്തെ സെക്ഷൻ...
View Article