Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സിനിമയില്‍ കല്‍പ്പന ചൗള ആകാന്‍ പ്രിയങ്ക ചോപ്ര ഒരുങ്ങുന്നു

$
0
0

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞ കല്‍പ്പന ചൗളയുടെ ജീവിതം സിനിമയാക്കുന്നു. ബോളിവുഡ് - ഹോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് കല്‍പ്പനയായി ചിത്രത്തില്‍ വേഷമിടുന്നത്.

ചിത്രത്തിന്‍റെ നിര്‍മാണത്തിന് പുതിയ ഒരു നിര്‍മ്മാണക്കമ്പനി തയാറായെന്ന് ചിത്രത്തിന്‍റെ സംവിധായിക പ്രിയ മിശ്ര മിഡ്-ഡേ ദിനപത്രത്തോട് പറഞ്ഞു.

ഹരിയാനയില്‍ ജനിച്ച കല്‍പ്പന ചൗള അമേരിക്കന്‍ ബഹിരാകാശ സ്ഥാപനം, നാസയിലാണ് ജോലി ചെയ്‍തിരുന്നത്. 2003ല്‍ കൊളംബിയ സ്‍പേസ് ഷട്ടില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കല്‍പ്പന ചൗള കൊല്ലപ്പെടുകയായിരുന്നു.

Priyanka Chopra to act in Kalpana Chawla biopic

Bollywood actor Priyanka Chopra to act in the upcoming biopic movie on Kalpana Chawla.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>