Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ചിത്രത്തിന്റെ ക്ലൈമാക്സ് ഷെയർ ചെയ്യരുതെന്ന് ബാഹുബലി ടീം

$
0
0

കട്ടപ്പയെന്തിന് ബാഹുബലിയെ കൊന്നു? 2015-ൽ ബാഹുബലി ഒന്നാം ഭാഗം ഇറങ്ങിയതുമുതൽ പലരും പലപ്പോഴായി ചോദിക്കുന്ന ചോദ്യമാണിത്. എന്നാൽ കട്ടപ്പ കൊന്നതെന്തിനെന്ന് രണ്ടാഭാഗം ഇറങ്ങി ആദ്യം ദിന ഷോ കാണുന്നവർ അറിയും. അത് ആരും ഫേസ്ബുക്കിലോ ട്വിറ്ററിലോ വാട്സാപ്പിലോ തുടങ്ങിയ സോഷ്യൽ മീഡിയകളിൽ ഷെയ‍ർ ചെയ്യരുതെന്ന് കൊച്ചിയിൽ ഓഡിയോ ലോഞ്ച് ചടങ്ങിനെത്തിയ ബാഹുബലിയിലെ താരങ്ങൾ പറഞ്ഞു. യഥാർഥ കഥപറയുന്നത് രണ്ടാം ഭാഗത്തിലാണെന്നും അവർ പറഞ്ഞു.

ചിത്രം-അജിലാൽ

ഇത് ലീക്ക് ആയിപ്പോകുമെന്നതിൽ ആശങ്കയുണ്ട്. ഷെയർ ചെയ്യതിതനുമുമ്പ് ഒരു കാര്യം ചിന്തിക്കണം. ഞങ്ങൾ കുറെ കലാകാരന്മാരുടെ നാലുവർഷത്തിലേറെയുള്ള പ്രയതന്മാണ് ചിത്രം. അതിനാൽ കലയോടുള്ള ബഹുമാനമെങ്കിലും ഓരോ പ്രേക്ഷകരും കാണിക്കണമെന്നും നടൻ പ്രഭാസ്, അനുഷ്ക, തമന്ന, റാണ തുടങ്ങിയവർ വ്യക്തമാക്കി.

don't share climax; says baahubali team
Why kattappa killed baahubali; don't share climax; says baahubali team

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>