ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. ആര്‍ത്തി വിഘ്നേശ്, ആന്‍ അഗസ്റ്റിന്‍ തുടങ്ങി അഞ്ച് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
മനോജ് കെ ജയന്‍, സിദ്ധാര്‍ത്ഥ് മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ്താരങ്ങള്‍. ചിത്രം ജൂണ്‍ 23ന് തീയറ്ററുകളില്‍ എത്തും.
Sai Dhanshika is a visually-challenged dancer in Solo
Filmmaker Bejoy Nambiar has already rounded up a stellar ensemble cast for his upcoming Malayalam-Tamil bilingual Solo with Dulquer Salmaan, Arti Venkatesh, Sruthi Hariharan, Sai Tamhankar and Prakash Belawadi.
Mobile AppDownload Get Updated News