ദുല്‍ഖര്‍ സല്‍മാന്‍ ടോളിവുഡിൽ അഭിനയിക്കാന്‍ ഒരുങ്ങുന്നു. പ്രശസ്ത തമിഴ് നടൻ ജെമിനി ഗണേശനെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.
ജെമിനി ഗണേശന്റെ ഭാര്യമാരിലൊരാളും നടിയുമായിരുന്ന സാവിത്രിയുടെ ജീവചരിത്ര സിനിമയിലാണ് ദുല്‍ഖര്‍ ജെമിനിയാകുന്നത്.
നാഗ് അശ്വിന്‍ മഹാനദി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മഹാനദി എന്നാണ് പേരിട്ടിരിക്കുന്നത്. കീര്‍ത്തി സുരേഷാണ് സാവിത്രിയായി എത്തുന്നത്.
സാമന്തയും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
dulquer salmaan marks his tollywood debut
Dulquer Salmaan has been roped in to play late legendary actor Gemini Ganesan in actress Savitri’s biopic. The late actress, who made quote a name for herself in Tollywood, will have a biopic directed by Nag Ashwin.
Mobile AppDownload Get Updated News