അന്തരിച്ച സംവിധായകൻ ദീപൻ അവസാനമായി സംവിധാനം നിർവ്വഹിച്ച 'സത്യ' എന്ന ചിത്രത്തിൽ റോമയുടെ തകര്‍പ്പന്‍ ഡാന്‍സ് ശ്രദ്ധേയമാകുന്നു. മലയാളത്തിൽ കുറച്ച് നാളുകൾക്ക് ശേഷം വീണ്ടും ഐറ്റം സോങുകൾ അരങ്ങുവാഴാനെത്തുകയാണ് റോമയുടെ കിടിലം ഐറ്റം ഡാൻസിലൂടെ.
സോങ് കാണാം
Sathya Official Video Song 2017
Chilankakal Tholkkum | Sathya Official Video Song 2017
Mobile AppDownload Get Updated News