കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ ശിവ സംവിധാനം ചെയ്ത ചിത്രമാണ് സഖാവ്. വിനീത് ശ്രീനിവാസന്റെ 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ'ത്തിന് ശേഷം ഒരു വര്‍ഷം പിന്നിട്ടാണ് ഒരു നിവിന്‍ പോളി ചിത്രം തീയേറ്ററുകളില്‍ എത്തിയത് എന്നതിനാൽ തന്നെ മേക്കപ്പിൽ വ്യത്യസ്തത പുലർത്താൻ ശ്രമിച്ചിരുന്നുവെന്നും രഞ്ജിത്ത് പറയുന്നു.
ranjith ambady makeup artist of sakhavu
nivin pauly's 4 type get up in sakhavu.
Mobile AppDownload Get Updated News