നെക്‌ലേസ് റോഡിലെ പ്രസാദ് ഐമാക്‌സ് തീയറ്ററിലാണ് ടിക്കറ്റിന്റെ പ്രീ ബുക്കിംഗിനായുള്ള ക്യൂ. നീണ്ട് ക്യൂവിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് സൈറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് നാളത്തെ റിലീസ്. 9000 തിയേറ്ററുകളിലാണ് നാളെ ബാഹുബലി റിലീസ് ചെയ്യുന്നത്.
A video clip showing film enthusiasts waiting in a serpentine queue to get tickets has gone viral
Mobile AppDownload Get Updated News