Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'സിഐഎ'യിലെ കിടിലൻ വീഡിയോയുമായി ഡിക്യു

$
0
0

'സിഐഎ' എന്ന തന്‍റെ പുതിയ സിനിമയിലെ ഷൂട്ടിങ് ലൊക്കേഷൻ സീനുകൾ പുറത്തുവിട്ട് നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്കിലൂടെയാണ് ഇത് പുറത്തുവിട്ടത്. മെക്സിക്കൻ അതി‍ർത്തികളിൽ പാലായനം ചെയ്യുന്നവരുൾപ്പെടെ വീഡിയോയിലുണ്ട്. യുഎസ് അതി‍ർത്തി പ്രദേശങ്ങളിലായിരുന്നു ചിത്രത്തിന്‍റെ ഏതാനും രംഗങ്ങൾ ഷൂട്ട് ചെയ്തത്. ചിത്രം തിയറ്ററിൽ തരംഗമാവുകയാണ്.


CIA Cuts
Here's a little documentary video Team Comrade in America - CIA put together. These were the actual places we shot at. And on one day of shoot we actually came across a huge group of people who crossed over the border illegally.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>