Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍' കിടിലൻ ട്രെയിലർ

രോഹിത് വി എസ് സംവിധാനം നിര്‍വഹിച്ച ആസിഫ് അലി ഭാവന ചിത്രം 'അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍'ന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് ലേബലായ മ്യൂസിക്24-7ന്റെ യൂട്യൂബ്...

View Article


ബിജു മേനോൻ നായകനാകുന്ന 'ഷെ‍ര്‍ലക് ടോംസി'ന്‍റെ ഷൂട്ടിങ് തുടങ്ങി

ബാഹുബലി തരംഗം തിയേറ്ററുകളില്‍ പ്രകമ്പനം കൊള്ളിക്കുമ്പോഴും പതറാതെ മുന്നേറുന്ന രക്ഷാധികാരി ബൈജുവിന് ശേഷം ബിജു മേനോൻ നായകനാകുന്ന പുതിയ ചിത്രമാണ് ഷെ‍ര്‍ലക് ടോംസ്. ശിക്കാരി ശംഭു മാതൃകയിലുള്ള ഡിറ്റക്ടീവ്...

View Article


'ബാഹുബലി ദി കൺക്ലൂഷൻ' 1000 കോടി ക്ലബിൽ

1000 കോടി നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കി ബാഹുബലി ദി കൺക്ലൂഷൻ. കേവലം ഒമ്പത് ദിവസങ്ങള്‍ കൊണ്ടാണ് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയതും മറ്റാരാലും തകര്‍ക്കാനാകാത്തതുമായ...

View Article

സച്ചിനെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നത് 5 ഭാഷകളില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ജീവ ചരിത്രത്തെ ആസ്പദമാക്കി ജെയിംസ് എര്‍സ്കിന്‍ സംവിധാനം ചെയ്യുന്ന 'സച്ചിന്‍; എ ബില്യണ്‍ ഡ്രീം' 5 ഭാഷകളില്‍ റിലീസ് ചെയ്യും .ഹിന്ദിയ്ക്കു പുറമേ...

View Article

ആമിര്‍ ഖാനൊപ്പം ഫാത്തിമ സന ഷെയ്ഖ് വീണ്ടുമെത്തുന്നു

ദംഗൽ ഫെയിം ഫാത്തിമ സന ഷെയ്ഖ് വീണ്ടും ആമിർ ഖാനൊപ്പം വെള്ളിത്തിരയിലെത്താനൊരുങ്ങുന്നു. യാഷ് രാജ് ഫിലിംസിന്‍റെ തഗ്ത് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രത്തിൽ ഫാത്തിമ ആമിറിന്‍റെ നായികയാകും. വിജയ് കൃഷ്ണ ആചാര്യയാണ്...

View Article


സി ഐ ഐ ആദ്യദിന ബോക്സോഫീസ് കളക്ഷന്‍

കേരളത്തിലെ തിയേറ്ററുകളിലുള്‍പ്പെടെ എല്ലായിടത്തുമിപ്പോള്‍ ബാഹുബലി തംരഗമാണ്. അതിനിടയിലാണ് ദുല്‍ക്കര്‍ സല്‍മാന്‍റെ പുതിയ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്ക തിയേറ്ററുകളിലെത്തിയത്. ബാഹുബലി മയത്തിനിടയിലും...

View Article

ലൈംഗിക അതിപ്രസരം, ജെന്നിഫറിന്‍റെ സിനിമയ്ക്ക് റേറ്റിങ് R

ഓസ്‍കര്‍ നേടിയ നടി ജെന്നിഫര്‍ ലോറന്‍സിന്‍റെ പുതിയ സിനിമ ലൈംഗിക ഉള്ളടക്കംകൊണ്ട് കുറച്ചധികം പ്രേക്ഷകര്‍ക്ക് അസഹനീയമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സിസ് ലോറന്‍സ് സംവിധാനം ചെയ്യുന്ന റെഡ് സ്പാരോ...

View Article

'സിഐഎ'യിലെ കിടിലൻ വീഡിയോയുമായി ഡിക്യു

'സിഐഎ' എന്ന തന്‍റെ പുതിയ സിനിമയിലെ ഷൂട്ടിങ് ലൊക്കേഷൻ സീനുകൾ പുറത്തുവിട്ട് നടൻ ദുൽഖർ സൽമാൻ. ഫേസ്ബുക്കിലൂടെയാണ് ഇത് പുറത്തുവിട്ടത്. മെക്സിക്കൻ അതി‍ർത്തികളിൽ പാലായനം ചെയ്യുന്നവരുൾപ്പെടെ വീഡിയോയിലുണ്ട്....

View Article


ഷാരൂഖും ആലിയയും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡ് സൂപ്പർ ചിത്രം 'ഡിയർ സിന്ദഗി'യ്ക്ക് ശേഷം ഷാരൂഖ് ഖാനും ആലിയ ഭട്ടും വീണ്ടും ഒന്നിക്കുന്നു. ആനന്ദ് എൽ റായിയുടെ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. കത്രീന കെയ്ഫും ചിത്രത്തിൽ പ്രധാന...

View Article


ചാക്കോച്ചന്‍റെ 'രാമന്‍റെ ഏദൻതോട്ടം' 12ന് തീയ്യേറ്ററിലെത്തും

കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടം ഈ മാസം 12ന് തീയേറ്ററുകളിലെത്തും. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചനയും നിര്‍മാണവും സംവിധായകന്‍...

View Article

മിയ വീണ്ടും മാധ്യമ പ്രവർത്തകയാകുന്നു

മിയ വീണ്ടും മാധ്യമ പ്രവർത്തകയാകുന്നു. മൂന്നാം തവണയാണ് മിയ മാധ്യമ പ്രവർത്തകയുടെ വേഷം ചെയ്യുന്നത്. ഷാഫി സംവിധാനം ചെയ്യുന്ന ഷെർലോക് ടോംസിലാണ് താരം വീണ്ടും മാധ്യമ പ്രവർത്തകയാകുന്നത്. ബിജുമേനോനാണ്...

View Article

മലയാള ചിത്രം 'ലഡ്ഡു'; നിര്‍മാണം ധനുഷ്; ആകാംക്ഷയോടെ താരങ്ങൾ

അഭിനയത്തിലും നിര്‍മാണത്തിലും ഒരുപോലെ വിജയം കണ്ട തമിഴ് സൂപ്പര്‍ താരം മലയാള സിനിമ നിര്‍മിക്കുന്നു. നവാഗതനായ അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്യുന്ന ലഡു എന്ന ചിത്രം നിര്‍മിക്കുന്നത് ധനുഷാണ്...

View Article

ദുൽഖർ ചിത്രം 'സിഐഎ' ഇന്‍റര്‍നെറ്റില്‍

കൊച്ചി : ദുൽഖർ സൽമാൻ ചിത്രം 'സിഐഎ' ഇന്റര്‍നെറ്റില്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓൺലൈനിൽ ചിത്രം ലഭ്യമായത്. തിയറ്ററിൽ നിന്ന് പിടിച്ചിരിക്കുന്ന പ്രിന്‍റാണ് പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റുകളുടെ പേര്...

View Article


ബാഹുബലി കണ്ട കർണാടക മുഖ്യമന്ത്രിക്ക് കന്നഡ താരങ്ങളുടെ ഭീഷണി

ബംഗലൂരു: കഴിഞ്ഞയിടെ യു എ യിൽ പോയ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബാഹുബലി 2 സിനിമ കണ്ടു. സിനിമ കാണുക മാത്രമല്ല സിനിമ കണ്ട ശേഷം സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരുമായി വിശേഷം പങ്കു വെയ്ക്കുകയും ചെയ്തു....

View Article

ചുവന്ന തെരുവുകള്‍ വേണമെന്ന് സാന്ദ്ര ആമി

മലയാള സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളിലൂടെ എത്തിയ സാന്ദ്ര ഇപ്പോള്‍ തമിഴകത്ത് സുപരിചിതയായ നടിയാണ്. പുതിയ തമിഴ് ചിത്രം സെവപ് എനിക്ക് പുടിക്കും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണു സാന്ദ്രയിപ്പോള്‍....

View Article


ഗ്രേറ്റ് ഫാദറിലെ വില്ലൻ മോഹൻലാലായിരുന്നെങ്കിലോ...?

മോഹൻലാൽ എന്ന മഹാനടന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന് മമ്മുക്കയുടെ 'ഗ്രേറ്റ് ഫാദറി'ലേ ജോക്കർ BGM കൊടുത്താൽ എങ്ങനെയിരിക്കും. പക്ക എഡിറ്റിംഗ്...

View Article

അച്ചായൻസിലെ പുതിയ ഗാനം പുറത്തിറങ്ങി

ജയാറാം നായകനായി എത്തുന്ന കോമഡി ത്രില്ലര്‍ ചിത്രം അച്ചായന്‍സിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കാണാചിറകു തരൂ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. രതീഷ് വേഗ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്ന...

View Article


ശ്രീനിവസന്റെ 'അയാള്‍ ശശി' ട്രെയിലര്‍ പുറത്തിറങ്ങി

ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രം അയാള്‍ ശശിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സജിന്‍ ബാബുവാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ശ്രീനിവസന്റെ കരിയറിലെ തന്നെ വ്യത്യസ്ത കഥാപാത്രമാണ് അയാള്‍...

View Article

കോമ്രേഡ് ഇൻ അമേരിക്ക: ചെ ഗുവേരക്ക് ശബ്ദം നല്‍കിയത് ഫഹദ്

ദുല്‍ഖര്‍ ചിത്രം കോമ്രേഡ് ഇന്‍ അമേരിക്കയിലെ ചെഗുവേരയെ ശ്രദ്ധിച്ചില്ലേ. ആ ശബ്ദം ആരുടെതാണെന്ന് മനസിലായിരുന്നോ ? 'ടേക് ഓഫ്' താരം ഫഹദ് ഫാസിലാണ് ചെ ഗുവേരക്ക് ശബ്ദം നല്‍കിയത്. ദുല്‍ഖര്‍ അവതരിപ്പിച്ച...

View Article

Image may be NSFW.
Clik here to view.

ബാഹുബലിയുടെ ക്ലൈമാക്സ് 2015-ൽ പ്രവചിച്ച യുവാവ് ഇതാ

ബാഹുബലിയുടെ ക്ലൈമാക്സ് ഉണ്ടാക്കിയ ആകാംഷ ഇതുവരെ ഒരു ഇന്ത്യൻ സിനിമയും ഉണ്ടാക്കിയിട്ടില്ലെന്ന് നിസംശയം പറയാം. 1000 കോടി നേടിയ ആദ്യ ചിത്രം എന്ന റെക്കോർഡ് നേടിയ ബാഹുബലി 2 ദ കൺക്ലൂഷൻ വിജയക്കുതിപ്പ്...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>