ഷാഫി സംവിധാനം ചെയ്യുന്ന ചിത്രം നജീം കോയും സച്ചിയും ഷാഫിയും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശ്രിൻഡ, മിയ, ലാൽ എന്നിവരും ചിത്രത്തിലുണ്ട്. ശ്രിൻഡ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷമാണ് ചെയ്യുന്നത്. ഇതിലുള്ള സന്തോഷം പങ്കുവെച്ച് ശ്രിൻഡ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
Malayalam Movie 'Sherlock Toms' Shooting has started
Malayalam Movie 'Sherlock Toms' Shooting has started, starring Biju Menon, Miya, Srinda Arhaan, Lal..etc
Mobile AppDownload Get Updated News