Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

സച്ചിനെ കുറിച്ചുള്ള സിനിമ റിലീസ് ചെയ്യുന്നത് 5 ഭാഷകളില്‍

$
0
0

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ ജീവ ചരിത്രത്തെ ആസ്പദമാക്കി ജെയിംസ് എര്‍സ്കിന്‍ സംവിധാനം ചെയ്യുന്ന 'സച്ചിന്‍; എ ബില്യണ്‍ ഡ്രീം' 5 ഭാഷകളില്‍ റിലീസ് ചെയ്യും .ഹിന്ദിയ്ക്കു പുറമേ ഇംഗ്ലീഷ് ,മറാത്തി, തമിൻ്,തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്

ഇന്ത്യക്കാര്‍ക്ക് മുഴുവന്‍ അഭിമാനിക്കാവുന്ന ഒരു കാലഘട്ടമാണ് സച്ചിന്‍റേതെന്നും അദ്ദേഹം ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും അതീതനാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് രവി ഭാഗ്ചന്ദ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചിത്രം മെയ് 26 നു തിയേറ്ററുകളിലെത്തും.

സച്ചിന്‍റെ കുട്ടിക്കാലം മുതലുള്ള സംഭവ വികാസങ്ങള്‍ ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 1982 ല്‍ കപില്‍ ദേവ് ക്യാപ്റ്റനായിരുന്നപ്പോള്‍ ഇന്ത്യ ലോകകപ്പ് നേടിയ മുതലാണ് തന്‍റെ ക്രിക്കറ്റ് യാത്ര ആംരംഭിക്കുന്നതെന്ന് സച്ചിന്‍ ​ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞ‌ിരുന്നു.

Sachin: A Billion Dreams To Release in Five Languages

indian cricket icon Sachin Tendulkar's biographical drama 'Sachin: A Billion Dreams' is set to release in five languages.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>