Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

ഗ്രേറ്റ് ഫാദറിലെ വില്ലൻ മോഹൻലാലായിരുന്നെങ്കിലോ...?

$
0
0

മോഹൻലാൽ എന്ന മഹാനടന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായ 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞിക്കുട്ടന് മമ്മുക്കയുടെ 'ഗ്രേറ്റ് ഫാദറി'ലേ ജോക്കർ BGM കൊടുത്താൽ എങ്ങനെയിരിക്കും. പക്ക എഡിറ്റിംഗ് നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഇത്തരത്തിലുള്ളൊരു വീഡിയോ.. സിറിൽ ജോസഫിന്‍റേതാണ് എഡിറ്റിംഗ്. സുഷിൻ ശ്യാമിന്‍റേതാണ് ചിത്രത്തിൽ ബിജിഎം.


Joker BGM (The Great Father)
Vanaprastham Joker BGM (The Great Father) Mohanlal

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles