ദുല്‍ഖര്‍ അവതരിപ്പിച്ച കഥാപാത്രം, അജി മാത്യുവിന് തന്‍റെ പ്രണയത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അതിന് സഹായിക്കുന്നത് വിപ്ലവകാരികളായ ചെ, വ്ളാഡിമര്‍ ലെനിന്‍, കാള്‍ മാര്‍ക്സ് എന്നിവരാണ്. അതിലാണ് ചെയുടെ ശബ്ദമായി ഫഹദ് എത്തിയത്.
ചിത്രത്തിന്‍റെ സംവിധായകന്‍ അമല്‍ നീരദാണ് ഫഹദിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതിന് മുന്‍പ് ഇയ്യോബിന്‍റെ പുസ്‍തകം എന്ന സിനിമയിലാണ് അമലും ഫഹദും ഒന്നിച്ചിട്ടുള്ളത്.
Fahadh Faasil lent his voice to Che Guevara in Comrade in America
For those who have seen Dulquer Salmaan's Comrade in America, the character of Che Guevara would have been surprising. And now we have got know that it was none other Fahadh Faasil who lent his voice to the iconic Argentine Marxist revolutionary.
Mobile AppDownload Get Updated News