The biggest milestone has been reached by the biggest blockbuster of Indian cinema!!!! #1000croreBaahubali @ssrajamouli pic.twitter.com/3zjExCl0J9
2017
പ്രേക്ഷകർ ഒന്നര വർഷത്തോളം കാത്തിരുന്ന ക്ലൈമാക്സ് 2015ൽ തന്നെ ഒരാൾ പ്രവചിച്ചിരുന്നു. സുശാന്ത് ദഹൾ എന്ന യുവാവാണ് ബാഹുബലിയുടെ ഒന്നാം ഭാഗം കണ്ട ശേഷം കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന് പ്രവചിച്ചിരുന്നത്.
എല്ലാവരെയും ഒരു കുഴപ്പിച്ച ചോദ്യമായിരുന്നു കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നത്. ബാഹുബലി 2 ദ കൺക്ലൂഷൻ ഇറങ്ങിയപ്പോൾ കിട്ടിയ ഉത്തരവും സുശാന്ത് 2015-ൽ ക്വാറ(ചോദ്യങ്ങളും ഉത്തരങ്ങളും പ്രസിദ്ദീകരിക്കുന്ന വെബ്സൈറ്റ്) യിൽ പോസ്റ്റ് ചെയ്ത് ഉത്തരവും ഒന്നാണ് എന്നതാണ് ഇപ്പോഴത്തെ വാർത്ത.
This Guy Accurately Guessed In 2015 Why Katappa Killed Baahubali
there was one person who had correctly predicted the real reason behind why Katappa killed Baahubali. Sushant Dahal had posted an uncannily accurate guess on Quora, back in 2015.
Mobile AppDownload Get Updated News