ഇന്ത്യയിലെ തന്നെ ഏറെ കഴിവുള്ള നടികളിലൊരാളാണ് വരലക്ഷ്മി. കാറ്റിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞത് ഏറെ വിലമതിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ പറയുന്നു. അതിര്‍ത്തിഗ്രാമത്തിലെ നിഷ്കളങ്കരായ മനുഷ്യരുടെ കഥ പറയുന്ന, പുതുമുഖങ്ങള്‍ക്കും തിയറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും പ്രാധാന്യമുള്ള ചിത്രത്തില്‍ പങ്കന്‍ താമരശേരി, മാനസ രാധാകൃഷ്ണന്‍, ശിഖ, സരിത, ജയശങ്കര്‍, രാജാ അസീസ്, പുന്നപ്ര അപ്പച്ചന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
Murali Gopi's fb post
Actor screenplay writer murali Varalaxmi Sarathkumar.
Mobile AppDownload Get Updated News