Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

മൾട്ടിസ്റ്റാര്‍ ചിത്രം 'അച്ചായൻസ്' 19ന് തിയേറ്ററിലെത്തും

വൻ താരനിര അണിനിരക്കുന്ന മൾട്ടിസ്റ്റാര്‍ ചിത്രം 'അച്ചായൻസ്' 19ന് തിയേറ്ററിലെത്തും. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം പ്രണയവും സൗഹൃദവും സസ്പെൻസും നിറച്ചാണ് ഒരുക്കുന്നത്. ജയറാം, ഉണ്ണി മുകുന്ദന്‍,...

View Article


'രാമന്‍റെ ഏദൻതോട്ടം' നാളെ തിയേറ്ററുകളിലെത്തും

കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് കഴിഞ്ഞദിവസം പുതിയ മ്യൂസിക്കൽ ടീസർ പുറത്ത്...

View Article


Image may be NSFW.
Clik here to view.

'അയാള്‍ ശശി'യുടെ ട്രെയിലര്‍ വൈറലാകുന്നു

കൊച്ചി: ശ്രീനിവാസനെ ശശിയാക്കി സംവിധായകന്‍ സജിന്‍ ബാബു ഒരുക്കുന്ന 'അയാള്‍ ശശി'യെന്ന സിനിമയുടെ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയുടെ പേരില്‍ തുടങ്ങിയ ഫേസ്‌ബുക്ക്‌ പേജില്‍ ട്രെയിലര്‍...

View Article

കൈനിറയെ ചിത്രങ്ങളുമായി മഞ്ജു വാര്യ‍ർ തിരക്കിലാണ്

ഒരു പിടി നല്ല ചിത്രങ്ങളുമായി മലയാളത്തിൻെറ സ്വന്തം ലേഡി സൂപ്പ‍ർ സ്റ്റാ‍‍ർ മഞ്ജു വാര്യ‍ർ തിരക്കിലാണ്. കമലിൻെറ 'ആമി' നിലവിൽ മഞ്ജുവിൻെറ പുതിയ ചിത്രങ്ങളിലൊന്നാണ്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന...

View Article

ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും ഒന്നിക്കുന്നു

ബാഹുബലിക്ക് ശേഷം പ്രഭാസും അനുഷ്കയും വീണ്ടും ഒന്നിക്കുന്നു. 'ഭാഗ്മതി' എന്ന സിനിമക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു ത്രില്ലര്‍ ചരിത്രസിനിമയാണ് ഭാഗ്മതി. പ്രമോദ് ഉപ്പലപട്ടി, വി. വംശി കൃഷ്ണ റെഡ്ഡി...

View Article


ബാഹുബലിക്ക് ശേഷം ദംഗലും ആയിരം കോടി ക്ലബിലേക്ക്

ബാഹുബലി രണ്ടിനു ശേഷം ആമിർ ഖാൻ ചിത്രം ദംഗലും 1000 കോടി ക്ലബിലേക്ക്. ആയിരം കോടി ക്ലബിലെത്തിയ ആദ്യ ഇന്ത്യൻ ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയ ബാഹുബലിക്ക് പിന്നാലെ ഇന്ത്യൻ സിനിമയ്ക്ക് ആഭിമാനിക്കുള്ള മറ്റൊരു...

View Article

'ക്യാപ്റ്റൻ' ചിത്രീകരിക്കാൻ 100 അടി നീളമുള്ള ട്രാക്ക്

ജയസൂര്യ നായകനായി എത്തുന്ന ക്യാപ്റ്റന്‍റെ ചിത്രീകരണത്തിന് നൂറ് അടി നീളമുള്ള ട്രോളി ട്രാക്ക്. കാലിക്കറ്റ് സർവകലാശാലയുടെ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന ചിത്രീകരണത്തിന് വേണ്ടിയാണ് നീളമേറിയ ക്യാമറപ്പാത...

View Article

ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക്; നിഖില നായിക

ഒരു വടക്കന്‍ സെല്‍ഫി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ജി പ്രജിത് തന്നെയാണ് തെലുങ്കിലും സിനിമ ഒരുക്കുന്നത്. അല്ലരി നരേഷ് ആണ് നിവിന്‍ പോളി അവതരിപ്പിച്ച വേഷത്തില്‍ തെലുങ്കിലെത്തുന്നത്. മഞ്ജിമ മോഹനു...

View Article


'ആനന്ദം' പോലെ പുതിയൊരു ചിത്രം വരുന്നു 'നാം'

കഴിഞ്ഞവർഷം യുവജനങ്ങൾക്കിടയിൽ ഹരമായി മാറിയ 'ആനന്ദം' എന്ന ചിത്രത്തിന്‍റെ ചുവടുപിടിച്ച് യൂത്തിന്‍റെ ജീവിതം പറയുന്ന പുതിയ ചിത്രം വരുന്നു. 'നാം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ...

View Article


Image may be NSFW.
Clik here to view.

ക്യാപ്റ്റനിൽ 'മൈതാന'മെത്തി, കിടിലൻ മേക്ക് ഓവറുമായി സിദ്ദിഖ് !

കോഴിക്കോട്: ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം വി പി സത്യൻ്റെ കഥ പറയുന്ന സിനിമയായ 'ക്യാപ്റ്റൻ്റെ' ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യയാണ് ചിത്രത്തിൽ വി പി സത്യനായി എത്തുന്നത്. അതേസമയം, ചിത്രത്തിൽ വളരെ...

View Article

ഷൂ ധരിച്ച് തൃശൂലം പിടിച്ചതിന് വിജയ്ക്കെതിരെ കേസ്

മതങ്ങളെയും വിശ്വാസങ്ങളെയും മുറിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്ററുകളുടെ പേരിൽ താരങ്ങളും സംവിധായകരും വിവാദങ്ങളിൽ അകപ്പെടുന്നത് സിനിമയിൽ പതിവാണ്. അത്തരത്തിൽ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തി എന്നുപറഞ്ഞ്...

View Article

ബാഹുബലിയില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസല്ല,പിന്നെയാര്

ബാഹുബലി രണ്ടാം ഭാഗം ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആയിരം കോടി കടന്ന് ചരിത്രം രചിച്ചപ്പോള്‍ ചര്‍ച്ചയായത് ടീം ബാഹുബലിയുടെ പ്രതിഫലമാണ്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കായി നടന്‍ പ്രഭാസ് 25 കോടി പ്രതിഫലം...

View Article

കടവത്തൊരു തോണി...പൂമരത്തിലെ പുതിയ ഗാനം എത്തി

കാളിദാസനെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പൂമരത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. കാളിദാസൻ തന്നെ അഭിനയിക്കുന്ന കടവത്തൊരു തോണി എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ക്യാംപസ്...

View Article


വരലക്ഷ്മിയുടെ അഭിനയത്തെ പുകഴ്ത്തി മുരളി ഗോപി

പി പത്മരാജന്റെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ രചിച്ച് അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന 'കാറ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്ടെ കൊല്ലങ്കോട്ടും...

View Article

വിജയ് ചിത്രത്തിൽ സൂപ്പർ റോളിൽ ഹരീഷ് പേരടി

മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞ് നിൽക്കുന്ന നടനാണ് ഹരീഷ് പേരാടി. നാടകത്തിലൂടെ സിനിമ രംഗത്ത് വന്ന ഹരീഷ് പേരാടി തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രവും മികച്ചതാക്കുന്നു. മലയാളത്തിൽ...

View Article


മൾട്ടിസ്റ്റാ‍ര്‍ ചിത്രം 'അച്ചായൻസി'ലെ കിടിലൻ ടീസറെത്തി

വൻ താരനിര അണിനിരക്കുന്ന മൾട്ടിസ്റ്റാര്‍ ചിത്രം 'അച്ചായൻസി'ലെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം പ്രണയവും സൗഹൃദവും സസ്പെൻസും നിറച്ചാണ് ഒരുക്കുന്നത്. ജയറാം,...

View Article

മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ നായകനാകുന്നു

മമ്മൂട്ടിയുടെ സഹോദരീപുത്രന്‍ അഷ്കര്‍ സൌദാന്‍ നായകനാകുന്നു. ബബ്ളിമൂസ് എന്ന് പേരിട്ട ചിത്രം സംവിധാനം ചെയ്യുന്നത് എം കെ ശ്രീജിത്താണ്. ഭൂമി ഫില്‍മിയയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധാനം...

View Article


ജവാന്മാരുടെ കുടംബങ്ങൾക്ക് സഹായ ഹസ്തവുമായി വിവേക് ഒബ്റോയ്

ഛത്തീസ്‍ഗഡിലെ സുഖ്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ കുടുബത്തിന് 25 ഫ്ലാറ്റുകൾ നൽകികൊണ്ട് ബോളിവുഡ് താരം വിവേക് ഒബ്റോയ്. മുംബൈയിലും താനെയിലുമുള്ള കുടുംബങ്ങൾക്ക് വിവേക്...

View Article

'ലിഖ്തേ ലിഖ്തേ ലവ് ഹോജായ്': ഓര്‍മയുണ്ടോ ഈ പരസ്യങ്ങള്‍?

'ലിഖ്തേ ലിഖ്തേ ലവ് ഹോജായ്, രവീണ ടണ്ടന്‍റെ ഈ വാക്കുകല്‍ 90 കളില്‍ ജനിച്ചവര്‍ക്ക് കുട്ടിക്കാലത്തെപ്പറ്റിയുള്ള ഏറ്റവും ഗൃഹാതുരത്വമുള്ള ഓര്‍മയായിരിക്കും. റോട്ടോമാക്കിന്‍റെയും ബജാജിന്‍റെയും നിര്‍മാ വാഷിങ്...

View Article

Image may be NSFW.
Clik here to view.

ബാഹുബലി റെക്കോർഡ് മറികടക്കാൻ 3ഡി രാമായണം

ഇന്ത്യൻ സിനിമാ രംഗത്ത് ഒരു പുത്തൻ ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ് ബാഹനബലി 2. ബാഹുബലിയുടെ ഈ വിജയം ഉയർന്ന ബജറ്റിലാണെങ്കിലും സാങ്കേതിക മികവ് പുലർത്തുന്ന ചിത്രങ്ങൾ എടുക്കാനുള്ള ഒരു പ്രചോദനമായി...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>