Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

'രാമന്‍റെ ഏദൻതോട്ടം' നാളെ തിയേറ്ററുകളിലെത്തും

$
0
0

കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടം നാളെ തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം കോർത്തിണക്കിക്കൊണ്ട് കഴിഞ്ഞദിവസം പുതിയ മ്യൂസിക്കൽ ടീസർ പുറത്ത് വിട്ടിരുന്നു. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചനയും നിര്‍മാണവും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രത്തിലെ ലളിത സുന്ദരമായ ഗാനങ്ങളും ടീസറുകളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്. പ്രേതം എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. നാല്പതു വയസ്സുള്ള രാമന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. നൃത്താധ്യാപികയായ മാലിനി എന്ന കഥാപാത്രമായി വേഷത്തില്‍ അനു സിത്താരയും എത്തുന്നു. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ടാണ് രാമന്‍റെ ഏദൻ തോട്ടം. വളരെ കുറച്ചു അതിഥികൾ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുള്ള മനോഹരമായ ഒരു റിസോർട്ടാണിത്. ജോജു ജോർജ്ജ്, രമേഷ് പിഷാരടി, അജു വർഗ്ഗീസ്, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Malayalam Movie Ramante Edanthottam wii be release tomorrow

Malayalam Movie Ramante Edanthottam will be release tomorrow, starring Kunchacko Boban and Anu Sithara

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles


“എനിക്ക് വീണ്ടും ഒരു ജന്മം കിട്ടുമെങ്കില്‍ ഞാന്‍ എല്ലാ രാത്രിയും...


Hajiyar Malayalam Kambikatha


Ammaviyappante Priya Marumakal Malayalam Kambikadha


Nandhanam Serial Online – 16 To 20 December 2013 Episodes


'നടനു വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്'


വെളുത്ത ജാനകി...വെളുത്ത ജാനകി...


അണുകുടുംബത്തിലെ കുട്ടി


പി കേശവദേവിന്റെ ഏറ്റവും മികച്ച കഥകളുടെ സമാഹാരം


എസ് കെ പൊറ്റക്കാടിൻറെ സഞ്ചാരസാഹിത്യശാഖയിൽ നിന്നൊരേട് ‘കാപ്പിരികളുടെ നാട്ടിൽ’


എം. സുകുമാരന്റെ ‘ശേഷക്രിയ’എന്ന നോവലിനെക്കുറിച്ച് പി കെ പോക്കര്‍ എഴുതുന്നു..



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>