സംവിധായകന്‍ രഞ്ജിത്തുമായി ചേര്‍ന്ന് മറ്റൊരു വടക്കന്‍പാട്ട് നായകനായ ‘പയ്യംപിള്ളി ചന്തു’വിന്റെ കഥ സിനിമയാക്കാന്‍ പോവുകയാണെന്ന് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹരിഹരന്‍ പറഞ്ഞിരിക്കുന്നത്.
പ്രോജക്ടിന്റെ പ്രാരംഭഘട്ടത്തിലാണെന്നും, ചര്‍ച്ച പുരോഗമിക്കുന്നതേയുള്ളുവെന്നും ചിത്രം പ്രഖ്യാപിക്കുന്ന സമയമായിട്ടില്ലെന്നും ഹരിഹരന്‍ പറയുന്നു.
Payyampally Chandu : Mammootty turns Chandu once again; Ranjith will be scripting this Hariharan directorial
Director Hariharan revealed this bit of information recently while talking to media. He also gave hints that they are planning to make the movie with Mammootty in the lead.
Mobile AppDownload Get Updated News