മുംബൈ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ തരംഗമാവുന്നത്. ബ്രസ്സൽസ്, റോം എന്നിവിടങ്ങളിൽ വച്ചായിരിക്കും ചിത്രത്തിന്‍റെ മറ്റ് ഭാഗങ്ങളുടെ ചിത്രീകരണം നടക്കുക. റോമെയ്ൻ പ്യൂർട്ടോലസിന്‍റെ ഇതെ പേരിലുള്ള ഒരു പ്രശസ്ത നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Dhanush's Hollywood debut pics set surface online
Dhanush has begun work on his debut Hollywood film The Extraordinary Journey of the Fakir in Mumbai.
Mobile AppDownload Get Updated News