No more talk of marriage until I say so ... I I I I ME ME ME ME aka SAMANTHA says so . Thankyou തെന്നിന്ത്യൻ താരം സമാന്ത വിവാഹിതയാകുന്നതായി റിപ്പോർട്ട്. യുവനടനാണ് സമാന്തയുടെ വരൻ. വിവാഹശേഷവും താരം അഭിനയം തുടരുമെന്നും വാർത്തകളുണ്ട്.
എന്നാൽ താൻ പറയുന്നത് വരെ ആരും തന്‍റെ വിവാഹക്കാര്യം ചർച്ച ചെയ്യണ്ടെന്ന് സമാന്ത ട്വിറ്ററിലൂടെ അറിയിച്ചു. എങ്കിലും വിവാഹ വാർത്ത താരം പൂർണമായി നിഷേധിക്കുന്നില്ല.
2016
കുറച്ച് കാലത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുന്നതായി സമാന്ത പറഞ്ഞിരുന്നു. സമാന്ത ഈ ഇടവേള വിവാഹത്തിന് വേണ്ടി എടുത്തതാണോ എന്ന ആകാംശയിലാണ് ആരാധകർ.
ധനുഷിന്റെ വാടാ ചെന്നൈയും യു ടേണുമാണ് സമാന്തയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം.
Mobile AppDownload Get Updated News