Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

ഐശ്വര്യയുടെ ഗർഭം: അഭിഷേകിന് പറയാനുള്ളത്

ഈ വർഷം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രത്യക്ഷപ്പെട്ടത് മുതൽ ഐശ്വര്യ റായ് രണ്ടാമതും ഗർഭിണിയാണെന്ന് വാർത്തകൾ പരക്കുകയാണ്. ആദ്യദിവസം തന്നെ ഐശ്വര്യയുടെ ബേബി ബംപ് കഥകൾ മാധ്യമങ്ങൾ പടച്ചുവിടാനും തുടങ്ങി. എന്നാൽ...

View Article


ടിഇ3 എൻ: അമിതാഭ് ബച്ചൻ വീണ്ടും പാടുന്നു

കഴിഞ്ഞ നാല് ദശാബ്ദക്കാലമായി അമിതാഭ് ബച്ചൻ നിരവധി ചിത്രങ്ങൾക്ക് വേണ്ടി പാടിയിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ടിഇ3എൻ എന്ന ചിത്രത്തിന് വേണ്ടി ബച്ചൻ പാടുന്നു എന്നാണ് ബോളിവുഡിൽ...

View Article


വിവാഹക്കാര്യത്തെ കുറിച്ച് ഇപ്പോൾ ചർച്ച വേണ്ട: സമാന്ത

തെന്നിന്ത്യൻ താരം സമാന്ത വിവാഹിതയാകുന്നതായി റിപ്പോർട്ട്. യുവനടനാണ് സമാന്തയുടെ വരൻ. വിവാഹശേഷവും താരം അഭിനയം തുടരുമെന്നും വാർത്തകളുണ്ട്. എന്നാൽ താൻ പറയുന്നത് വരെ ആരും തന്‍റെ വിവാഹക്കാര്യം ചർച്ച...

View Article

മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു

നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിഥിന്‍ നാഥ് തിരക്കഥ എഴുതുന്ന ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെയാണ് ദേവികയുടെ അരങ്ങേറ്റം....

View Article

Image may be NSFW.
Clik here to view.

ഇനി പ്രൊഫസർ ആഞ്ജലീന ജോളി

ലണ്ടന്‍: ലണ്ടന്‍ സ്കൂൾ ഓഫ് എക്കണോമിക്സില്‍ വിസിറ്റിംഗ് അധ്യാപികയായി ഹോളിവുഡ് താരം ആഞ്ജലീന ജോളി എത്തുമെന്ന് ഔദ്യോഗിക ഉറപ്പ്. നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ബിബിസിയാണ് പുറത്തു...

View Article


പുലിമുരുകൻ 'ബാഹുബലി' വെർഷനിൽ

'പുലിമുരുകൻ' പല ഭാവത്തിലും വരും. ഇപ്പോഴിതാ 'ബാഹുബലി' വെ‍ർഷനിൽ 'പുലിമുരുക'ൻെറ ടീസ‍ർ ഇറക്കിയിരിക്കുന്നു. ലാലിന്‍റെ പിറന്നാൾ ദിനത്തിലിറങ്ങിയ ടീസറിന് റെക്കോര്‍‍ഡിട്ടിരിക്കുകയാണ്. ദുൽഖർ സൽമാന്‍റെ...

View Article

സല്‍മാനെ കുറിച്ചുള്ള ചോദ്യം; കലിതുള്ളി എെശ്വര്യ

സല്‍മാന്‍ ഖാനെ കുറിച്ച് ചോദിച്ചതിന് കലിതുള്ളി എെശ്വര്യ. കഴിഞ്ഞ ദിവസം ഐശ്വര്യ ഒരു ചാനലിന് മുന്നില്‍ പൊട്ടിത്തെറിച്ചത്. സരബ്ജിത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു ടെലിവിഷന്‍ സംഘടിപ്പിച്ച...

View Article

'സുല്‍ത്താന്‍' അലിഖാൻ ഒരു സംഭവമാണ്; ഇതാ പുതിയ ട്രെയിലർ

ഹരിയാന സ്വദേശിയായ ഗുസ്തിക്കാരന്‍ 'സുല്‍ത്താന്‍ അലി ഖാനാ'യി സല്‍മാന്‍ ഖാന്‍ എത്തുന്ന ചിത്രം 'സുല്‍ത്താന്റെ' ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ഈദ് റിലീസായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലി...

View Article


ഇനി റിലീസ് മാറ്റില്ല; വൈറ്റ് ജൂലായ് 29ന്

നിരവധി തവണ മാറ്റിവെച്ച ശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം വൈറ്റിന്‍റെ റിലീസ് തീയതി തീരുമാനിച്ചു. ചിത്രം ജൂലായ് 29ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ റിലീസ് നീണ്ടുപോകുന്നതിൽ...

View Article


മേജര്‍ രവിയുടെ വരികളിൽ ടിനി ടോം പാടിയ ഗാനം

അന്യര്‍ക്ക് പ്രവേശനമില്ല എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവന്നു. ടിനി ടോമാണ് ചിത്രത്തിലെ നായകൻ. മേജര്‍ രവിയാണ് വരികള്‍ രചിച്ചിരിക്കുന്നത്. ദേഖോ മേന്‍ എന്ന ഹിന്ദി ഗാനം ആലപിച്ചിരിക്കുന്നത് ടിനി ടോമും...

View Article

അനുശ്രീ മോഹന്‍ലാലിനൊപ്പം ഒപ്പത്തില്‍

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിൻറെ പുതിയ ചിത്രമായ ഒപ്പത്തില്‍ നായികയായി അനുശ്രീ. ഇതാദ്യമായാണ് അനുശ്രീ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ക്രൈം സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കുന്ന...

View Article

ജീവനോടെ ഉണ്ട്; വാര്‍ത്തകള്‍ തെറ്റെന്ന് ഇന്നസെന്റ്

തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന വെള്ളക്കടുവ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന...

View Article

ഭാവനയുടെ സഹോദരന്‍ ജയദേവ് സിനിമാ രംഗത്തേക്ക്

നടി ഭാവനയുടെ സഹോദരന്‍ ജയദേവ് സിനിമാ രംഗത്തേക്ക്. സംവിധായകനായി തമിഴിലൂടെയാണ് ജയദേവിന്റെ രംഗപ്രവേശം. പട്ടിണിപ്പാക്കം എന്നാണ് ജയദേവിന്റെ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ...

View Article


കലാഭവന്‍ മണിയുടെ കുടുംബം സമരത്തിന്

ചാലക്കുടി കലാഭവന്‍ മണിയുടെ മരണത്തിൽ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കുടുംബം സമരത്തിന്. അന്വേഷണത്തില്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് കുടുംബാംഗങ്ങള്‍ ഉപവാസ സമരത്തിന് ഒരുങ്ങുന്നത്. മണിയുടെ സഹോദരന്‍...

View Article

Image may be NSFW.
Clik here to view.

'കാശ്മോര'യുടെ സെറ്റിൽ കാർത്തിയുടെ പിറന്നാളാഘോഷം

തമിഴ് നടന്‍ കാര്‍ത്തിക്ക് ഇന്ന് 39-ആം പിറന്നാള്‍. കാര്‍ത്തിയുടെ പുതിയ ചിത്രം 'കശ്മോര'യുടെ സെറ്റില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ഒന്നിച്ച്‌ കേക്ക്...

View Article


കൊല്ലം എംഎൽഎക്കൊപ്പം ഓട്ടോയിൽ കറങ്ങി ലാൽ

മോഹന്‍ലാലിനെ പോലെയുള്ള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്ന് നടനും കൊല്ലം എംഎല്‍എയുമായ മുകേഷ്. നമ്മുടെ ജീവിതത്തിന്റെ ഓരോ കാലഘട്ടത്തിലും പല തരത്തിലുള്ള കൂട്ടുകാര്‍ നമുക്ക് ഉണ്ടാകുന്നു. എന്നാല്‍ അതില്‍...

View Article

Image may be NSFW.
Clik here to view.

നിവിന്‍റെ തമിഴ് ചിത്രത്തിലെ നായികയാകാന്‍ ശ്രദ്ധ

മലയാളത്തിന്‍റെ പ്രിയതാരം നിവിന്‍പോളിയുടെ ആദ്യ തമിഴ് ചിത്രത്തിൽ നായികയാകാനൊരുങ്ങുകയാണ് കന്നഡ നടി ശ്രദ്ധ ശ്രീനാഥ്. യു-ടേൺ എന്ന കന്നഡ ചിത്രത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ശ്രദ്ധ. ഓഡിഷനിലൂടെയാണ്...

View Article


'പ്രേതം' പണി തുടങ്ങി; പ്രൊമോ വീഡിയോ കാണാം...

ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്‍റെ പുതിയ ചിത്രമായ പ്രേതത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. പ്രേതം പണി തുടങ്ങി എന്ന് പറഞ്ഞാണ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൊറ‍ർ...

View Article

Image may be NSFW.
Clik here to view.

മുരുഗദോസ് പടത്തിൽ തല; ത്രില്ലടിച്ച് ആരാധകര്‍

തമിഴകത്തെ സ്റ്റാ‍ർ ഡയറക്ടർ എ.ഏര്‍ മുരുഗദോസ് പടത്തിൽ തല. അജിത്തും മുരുഗദോസും കൈകോര്‍ക്കുന്നുവെന്നാണ് കോളിവുഡ് റിപ്പോർട്ട്. ദീനയ്ക്ക് ശേഷം മിരട്ടല്‍ എന്ന പേരില്‍ ഇരുവരും ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു. ​...

View Article

ചൂടൻ രംഗങ്ങളുമായി ഐശ്വര്യയും രണ്‍ബീറും

ബോളിവുഡ് താരസുന്ദരി എെശ്വര്യറായ് രണ്ടും കൽപ്പിച്ചാണെന്ന് തോന്നുന്നു. സരബ്ജിത്ത് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യയുടെ അടുത്ത പ്രൊജക്റ്റ് രണ്‍ബീര്‍ കപൂര്‍ നായകനായ 'യേ ദില്‍...

View Article
Browsing all 11503 articles
Browse latest View live