മീശ പിരിച്ച് വീണ്ടും ലാൽ; പുലിമുരുകൻ ടീസറെത്തി
ലാലേട്ടന്‍റെ പിറന്നാൾ സമ്മാനമായി പുലിമുരുകന്‍റെ ടീസർ. ഒരു മിനിറ്റും 21 സെക്കന്‍റുമുള്ള ടീസർ രാവിലെ ഒൻപത് മണിക്കാണ് പുറത്ത് വിട്ടത്. മോഹൻലാലിന്‍റെ മാസ് ലുക് തന്നെയാണ് ടീസറിന്‍റെ പ്രത്യേകത. 30...
View Articleസ്ത്രീസുരക്ഷ: പുതിയ സർക്കാർ പ്രതീക്ഷയാകണമെന്ന് മഞ്‍ജു
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ എൽഡിഎഫിന്‍റെ വാഗ്ദാനങ്ങളിലൊന്നായി ഉയര്‍ത്തിക്കാട്ടിയ സ്ത്രീ സുരക്ഷ ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണമെന്ന് മഞ്ജു വാര്യർ....
View Articleലാലേട്ടന് ആശംസയുമായി കുഞ്ചാക്കോയും ജയസൂര്യയും
ജന്മദിനമാഘോഷിക്കുന്ന ലാലേട്ടന് ആശംസയുമായി ജയസൂര്യയും കുഞ്ചാക്കോ ബോബനും. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള വീഡിയോയുമായാണ് ഇരുവരും എത്തിയിരിക്കുന്നത്. ജീവിതം ആഘോഷമാക്കുന്ന ലാലേട്ടൻ ഇനിയും ഏറെ വേഷങ്ങളിൽ...
View Articleസിനിമാനടനാകാൻ പോലും ആഗ്രഹിച്ചിരുന്നില്ലെന്ന് ലാൽ ബ്ലോഗിൽ...
പിറന്നാൾ തലേന്ന് എഴുതിയ നന്ദിയുടെ ബ്ലോഗുമായി മോഹൻലാൽ. ഈ ഭൂമിയിൽ പിറന്ന് വളരാനും ഈ മണ്ണിൽ ചവിട്ടി നടക്കാനും ഇവിടെ വിരിഞ്ഞ പൂക്കളേയും പൂമ്പാറ്റകളേയും കാണാനും കഴിഞ്ഞതിന്‍റെ സന്തോഷമാണ് ഓരോ പിറന്നാളുമെന്ന്...
View Articleഇതാ ഇതാണ് ഇനി നമ്മുടെ പുതിയ മണിച്ചേട്ടൻ
കലാഭവൻ മണി എന്ന വിസ്മയ നടനെ നഷ്ടമായ മലയാളികൾക്ക് ആശ്വസിക്കാൻ ഇതാ പുതിയൊരു മണി കൂടി. മണികണ്ഠൻ ആര്‍ ആചാരി. രാജീവ് രവി ചിത്രമായ 'കമ്മട്ടിപാട'ത്തിലെ ബാലേട്ടന്‍. 'നിനക്കിടിക്കണാ...ഇടിക്കണാന്ന്' എന്ന ഒറ്റ...
View Article'പാ..വ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ഒരപ്പൂപ്പൻ കഥ എന്ന ആകർഷകമായ തലക്കെട്ടോടെ 'പാ..വ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. 'പാപ്പനെക്കുറിച്ചും വർക്കിയെക്കുറിച്ചും' എന്നതിന്റെ ചുരുക്കപ്പേരായ 'പാ..വ'യിൽ മുരളി ഗോപിയും, അനൂപ് മേനോനും...
View Article'അമ്മ'യുമായി സഹകരിക്കുമെന്ന് ജഗദീഷ്
കൊല്ലം: തോല്‍ക്കാനുണ്ടായ സാഹചര്യത്തെകുറിച്ച് ഇനിയൊരു പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്ന് നടനും പത്തനാപുരത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ജഗദീഷ്. താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജിവച്ച...
View Articleലാലിന് ജന്മദിനാശംസകളുമായി 'കാർട്ടൂൺ കൊച്ചി'
കൊച്ചി: നടൻ മോഹൻലാലിനു ജന്മദിന ആശംസകൾ നേർന്ന് കൊച്ചി. കൊച്ചിയെ കാര്‍ട്ടൂണ്‍ നഗരമായി വിളംബരം ചെയ്യാൻ എത്തിയതായിരുന്നു മോഹൻലാൽ. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നടന്ന ചടങ്ങിൽ മോഹൻലാലിന് ജന്മദിനാശംസകൾ...
View Articleഫഹദ് തമിഴിൽ: ആദ്യചിത്രം മോഹൻ രാജക്കൊപ്പം
ഫഹദ് ഫാസിലിന്‍റെ ആദ്യ തമിഴ് ചിത്രം സംബന്ധിച്ച് ഏറെ ഊഹാപോഹങ്ങൾ കേട്ടിരുന്നു. എന്നാൽ ഉറപ്പിച്ചോളൂ... തനി ഒരുവൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ മോഹൻ രാജയുടെ പുതിയ ചിത്രത്തിലൂടെയാണ് ഫഹദിന്‍റെ തമിഴ്...
View Articleലാലിന്‍റെ പിറന്നാൾ ദിനത്തിൽ ജനതാ ഗാരേജ് പോസ്റ്റർ
പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ഇരട്ടി മധുരം. പുലി മുരുകന്‍റെ ടീസറിനൊപ്പം ലാലിന്‍റെ തെലുങ്ക് ചിത്രം ജനതാ ഗാരേജിന്‍റെ ആദ്യ പോസ്റ്ററും പുറത്തിറങ്ങി. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന 'ജനതാ ഗാരേജി' ൽ ലാൽ ഒരു...
View Articleറിലീസ് പ്രഖ്യാപിച്ചു: കബാലി ജൂലായ് ഒന്നിന്
രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന 'കബാലി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും. ജൂൺ ആദ്യവാരം ചിത്രത്തിന്‍റെ ഓഡിയോ റിലീസുണ്ടാകും. മധ്യവയസിലെത്തിയ ഒരു...
View Article'കമ്മട്ടിപാട'ത്തിൽ ശബ്ദമായി സ്രിന്ദ കസറി
രാജീവ് രവി ചിത്രം "കമ്മട്ടിപാടം" മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്..ദുല്കരും വിനായകനും മണികണ്ഠനും എല്ലാവരും തങ്ങളുടെ മികച്ച പ്രകടനങ്ങൾക്കുള്ള പ്രശംസ ഏറ്റു വാങ്ങുമ്പോൾ അതോടൊപ്പം എല്ലാവരും...
View Articleലാലിന്‍റെ തെലുങ്ക് ചിത്രം 'മാനമാന്ത'യുടെ പോസ്റ്ററിറങ്ങി
1994 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത 'ഗന്ധീവം' എന്ന ചിത്രത്തിന് ശേഷം, 21 വര്‍ഷത്തെ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും തെലുങ്കില്‍ അഭിനയിക്കുകയാണ്. ദേശീയ പുരസ്‌കാര ജേതാവായ ചന്ദ്ര ശേഖരന്‍ യെലെട്ടി...
View Article'കമ്മട്ടിപ്പാടം' മേക്കിംഗ് വീഡിയോ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കമ്മട്ടിപ്പാടം' മേക്കിംഗ് വീഡിയോ പുറത്തിറക്കി. കൊച്ചിയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ പുറകില്‍, റെയില്‍വേസ്റ്റേഷന് അടുത്തുള്ള 'കമ്മട്ടിപ്പാട'ത്തിൻെറ കഥയാണ് രാജീവ് രവി...
View Articleനടന്‍ ഹരികൃഷ്ണന്‍ ഇനി ദിവ്യക്ക് സ്വന്തം
നടന്‍ ഹരികൃഷ്ണന്‍ വിവാഹിതനായി. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ഹരികൃഷ്ണന്‍ ശ്രദ്ധേയനായത്. കൊച്ചി സ്വദേശിയായ ദിവ്യയാണ് വധു. സഹസ്രം, ചട്ടക്കാരി, ഓം ശാന്തി ഓശാന, ഒരു വടക്കന്‍ സെല്‍ഫി,...
View Articleകബാലി മലായ് ഭാഷയിൽ ഡബ് ചെയ്യുന്നു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കണ്ട ടീസർ എന്ന റെക്കോർഡ് കബാലി നേടിയിട്ട് അധികം ദിവസമായില്ല. ഇതിന് പിന്നാലെ രജനി ആരാധകർക്ക് സന്തോഷം നൽകുന്ന മറ്റൊരു വാർത്ത കൂടി വരുന്നു. മലേഷ്യൻ ദ്വീപുകളിലാണ്...
View Articleഇതു നമ്മ ആളു മെയ് 27ന് തീയറ്ററുകളിലേക്ക്
അവസാനം അക്കാര്യത്തിൽ തീരുമാനമായി. ചിമ്പുവും നയൻതാരയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച കോളിവുഡ് ചിത്രം ഇതു നമ്മ ആളു മെയ് 27ന് തീയറ്ററുകളിലെത്തും. ചിത്രം വീണ്ടും നീട്ടിവയ്ക്കുമെന്ന് ഇടയ്ക്ക് വാർത്തകൾ...
View Articleവിഗ്നേഷ് ശിവൻ ചിത്രം: നയൻതാര നിർമാണ രംഗത്തേക്ക്
നാനും റൗഡി താൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ വിഗ്നേഷ് ശിവന്‍റെ പുതിയ ചിത്രം നയൻതാര നിർമിക്കുമെന്ന് റിപ്പോർട്ട്. ശിവകാർത്തികേയനും തൃഷയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നയൻതാരയും ഒരു വേഷം കൈകാര്യം...
View Articleശ്രീനിവാസനെ നായകനാക്കി സിലോൺ സിനിമ
ശ്രീനിവാസനെ നായകനാക്കിയൊരുങ്ങുന്ന സിലോൺ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോടാണ് ചിത്രത്തിന്‍റെ ഏറിയഭാഗവും ഷൂട്ട് ചെയ്യുന്നത്. വിനീഷ് മിലേനിയം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, കലാഭവൻ...
View Articleപ്രിയദർശനുമായി ഒന്നിക്കാനില്ലെന്ന് ലിസി
പ്രിയദര്‍ശനും താനും വീണ്ടും ഒരുമിച്ച് ജീവിക്കാനൊരുങ്ങുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് നടി ലിസി. ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി പ്രിയദര്‍ശനുമായി വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളിയത്....
View Article