ശ്രീനിവാസനെ നായകനാക്കിയൊരുങ്ങുന്ന സിലോൺ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോഴിക്കോടാണ് ചിത്രത്തിന്‍റെ ഏറിയഭാഗവും ഷൂട്ട് ചെയ്യുന്നത്. വിനീഷ് മിലേനിയം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ്, കലാഭവൻ ഷാജോൺ, പാഷാണം ഷാജി, മാമുക്കോയ തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് സംഗീതം. സാജൻ കളത്തിൽ ഛായാഗ്രഹണം.
Mobile AppDownload Get Updated News