തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന വെള്ളക്കടുവ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ സലിം കുമാര്‍, മാമുക്കോയ തുടങ്ങി നിരവധി താരങ്ങളുടെ വ്യജ മരണവാര്‍ത്തകള്‍ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചിരുന്നു
ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്:-
Mobile AppDownload Get Updated News