ഇത് നമ്മ ആള് താൻ ഏറ്റെടുത്ത റിസ്ക്: ചിമ്പു
ഇത് നമ്മ ആള് തന്‍റെ പതിവ് ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്ന് നായകൻ ചിമ്പു. ചിത്രത്തിൽ ഇൻട്രൊഡക്ഷൻ സോങ്ങോ ആക്ഷൻ രംഗങ്ങളോ ഒന്നുമില്ല. ഇത്തരമൊരു ചിത്രം ചെയ്യുന്നത് റിസ്ക് തന്നെയാണ്. എന്നാൽ...
View Articleകലാഭവന്‍ മണിയുടെ കുടുംബം സമരം പിന്‍വലിച്ചു
അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നടത്താനിരുന്ന ഉപവാസ സമരം പിന്‍വലിച്ചു. മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഊര്‍ജ്ജിതപ്പെടുത്താമെന്ന്...
View Articleബസ് ഉടമകളോട് വിശാലിന് പറയാനുള്ളത്
സിനിമകളുടെ വ്യാജപതിപ്പുകൾക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയിട്ടുള്ളയാളാണ് നടൻ വിശാൽ. തമിഴ്‍നാട്ടിലെ ബസുടമകളോടാണ് വിശാലിന്‍റെ ഏറ്റവും പുതിയ അഭ്യർഥന. തെരി മുതൽ 24 വരെയുള്ള ചിത്രങ്ങളുടെ വ്യാജപതിപ്പുകൾ...
View Articleആഷിഖി 3യിൽ സിദ്ധാർഥും ആലിയയും
ആഷിഖി ത്രിയുടെ മൂന്നാം ഭാഗത്തിൽ ആരാകും നായികാനായകന്മാർ എന്ന് കുറെ നാളായി ബോളിവുഡിൽ ചർച്ചകൾ നടക്കുകയാണ്. എന്നാൽ സന്തോഷിക്കാൻ വകയുള്ള കാര്യമാണ് ബോളിവുഡിൽ നിന്ന് കേൾക്കുന്നത്. ബോളിവുഡിലെ ഏറ്റവും...
View Articleസാമന്തയുടെ ഭാവിവരനെ പിടികിട്ടിയോ...
സാമന്തയുടെ വിവാഹം അടുത്തെന്ന വാർത്തകളായിരുന്നു കഴിഞ്ഞദിവസങ്ങളിൽ സിനിമാലോകം കേട്ടത്. നടിയുടെ ട്വീറ്റാണ് ഇതിന് തുടക്കമിട്ടത്. അത് ആരാകുമെന്നാണെന്നായിരുന്നു ഇതുവരെയുള്ള സംസാരം. ഹൈദരാബാദിൽ നിന്നാണ് വരൻ...
View Articleകാക്കമുട്ടൈ നായിക ഐശ്വര്യ മലയാളത്തിലേക്ക്
കാക്കമുട്ടൈ എന്ന ചിത്രത്തിലെ അമ്മ വേഷത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രശംസ നേടിയ നടിയാണ് ഐശ്വര്യ രാജേഷ്. നിവിൻ പോളിയുടെ നായികയായി കോളിവുഡ് താരം ഐശ്വര്യ രാജേഷ് മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു....
View Articleപൃഥ്വിരാജ് എസ്രക്കായുള്ള ഒരുക്കത്തിൽ
ജയിംസ് ആന്റ് ആലീസിന് ശേഷം പൃഥ്വിരാജ് അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത് ഹൊറര്‍ ത്രില്ലര്‍ ചിത്രമായ എസ്രയിലാണ് . ചിത്രത്തിന്റെ ഷൂട്ടിങ് ശ്രീലങ്കിയില്‍ വച്ച് നടക്കും.നവാഗനായ ജയകൃഷ്ണന്‍ ഒരുക്കുന്ന...
View Articleജയസൂര്യ വീണ്ടും പാട്ടുപാടാൻ ഒരുങ്ങുന്നു
ജയസൂര്യ വീണ്ടും പാടുന്നു. ജയസൂര്യ തന്നെയാണ് പുതിയ ചിത്രത്തില്‍ പാടുന്ന കാര്യ ഫേയ്ബുക്കിലൂടെ അറിയിച്ചത്. ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിലാണ് ജയസൂര്യ പാടാൻ ഒരുങ്ങുന്നത്. ഗോപീ സുന്ദർ ആണ് സംഗീതം....
View Articleകമ്മട്ടിപ്പാടത്തെ പുകഴ്ത്തി അനുരാഗ് കശ്യപ്
രാജീവ് രവി സംവിധാനം ചെയ്ത 'കമ്മട്ടിപ്പാട'ത്തെ അഭിനന്ദിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലാണ് ചിത്രത്തെ പുകഴ്ത്തിയത്. ആദ്യം കമ്മട്ടിപ്പട്ടം എന്ന് തെറ്റായി ട്വീറ്റ് ചെയ്ത കശ്യപ് പിന്നീട് അത്...
View Articleട്രോളന്മാരോട് അഭിഷേക് ബച്ചന് പറയാനുള്ളത്
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോളുകൾ നേരിടുന്ന ബോളിവുഡ് താരങ്ങളിൽ ഒരാളാണ് അഭിഷേക് ബച്ചൻ. എന്നാൽ ട്രോളന്മാർക്ക് ഉരുളക്കുപ്പേരി പോലെ മറുപടി നൽകാനുള്ള ബച്ചന്‍റെ കഴിവ് പലപ്പോഴും...
View Articleതലമൊട്ടയടിച്ച് ജയറാം തെലുങ്ക് സിനിമയിലേക്ക്
ജയറാം തെലുങ്ക് സിനിമയിലേക്ക് ചുവട് വയ്ക്കുന്നു. ബാഹുബലി താരങ്ങളായ പ്രഭാസും അനുഷ്കയും ഒന്നിക്കുന്ന ചിത്രത്തിലാണ് ഒരു മുഖ്യ വേഷത്തില്‍ ജയറാമുമെത്തുന്നത്. ഭഗമതി എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം...
View Articleകമ്മട്ടിപ്പാടത്തിന് എ സർട്ടിഫിക്കറ്റ് എന്തിനെന്ന് മഞ്ജു വാര്യർ
'കമ്മട്ടിപ്പാടം' കണ്ടുവെന്നും അതിനെ സിനിമ എന്നുപറയുന്നതിനേക്കാള്‍ അനുഭവം എന്ന് വിളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് നടി മഞ്ജു വാര്യർ. കമ്മട്ടിപ്പാടത്തിന് എ സർട്ടിഫിക്കറ്റ് എന്തിനാണ് നൽകിയതെന്ന്...
View Articleപ്രിയാമണിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
ദീർഘനാളത്തെ പ്രണയത്തിന് ശേഷം പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബംഗളുരുവിലെ പ്രിയാമണിയുടെ വസതിയിൽ വെച്ചായിരുന്നു നിശ്ചയം. വിവാഹം ഈ വർഷം...
View Articleകാളിദാസിന്‍റെ മീൻകുഴമ്പും മൺപാനയും ട്രെയിലറെത്തി
ഒരു പക്ക കഥ എന്ന ആദ്യ ചിത്രത്തിന് ശേഷം കാളിദാസ് ജയറാം നായകനായി അഭിനയിക്കുന്ന മീൻകുഴമ്പും മൺപാനയും എന്ന തമിഴ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. അഷനാ തിവേരിയാണ് നായിക. പ്രഭു കാളിദാസിന്‍റെ അച്ഛന്‍റെ...
View Articleമണിയുടെ മകള്‍ക്ക് സിബിഎസ്ഇ പരീക്ഷയില്‍ മിന്നും ജയം
അച്ഛന്റെ കരളലിയിക്കുന്ന വേർപാടിനിടയിലും കലാഭവൻ മണിയുടെ മകൾ ശ്രീലക്ഷ്മിയ്ക്ക് പത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നതജയം. കണ്ണീര്‍ തോരാതെ പരീഷയ്ക്കിരുന്ന ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ എല്ലാവരെയും...
View Articleമലയാളത്തിൽ ഒരു പുതിയ സംവിധായിക കൂടി; റോഷ്നി ദിനകര്‍
മലയാളത്തിൽ പുതിയൊരു സംവിധായിക കൂടി രംഗപ്രവേശം ചെയ്യുന്നു. അഞ്ജലി മേനോനും രേവതിക്കും ശ്രീബാല കെ.മേനോനും പിന്നാലെ റോഷ്നി ദിനകറാണ് ഈ നവാഗത സംവിധായിക. ആദ്യ സംരംഭം തന്നെ യുവനടന്മാരിൽ ശ്രദ്ധേയനായ...
View Articleദിലീപ് -കാവ്യ ചിത്രം; ഷൂട്ടിംഗിൽ നാട്ടുകാർക്ക് ലാത്തിചാർജ്
കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന സിനിമയുടെ ചിത്രാകരണം കാണാനെത്തിയ നാട്ടുകാര്‍ക്കു നേരെ പൊലീസ് ലാത്തി വീശിയതായി ആരോപണം. ദിലീപും കാവ്യയും ഒന്നിച്ചഭിനയിക്കുന്ന അടൂര്‍...
View Article17-പേർ ചേർന്ന് പാടിയ 'കമ്മട്ടിപാട'ത്തിലെ 'പറപറ' പാട്ട്
നാടൻപാട്ട് ചേലിൽ പതിനേഴ് പേർ ചേർന്ന് പാടിയ രാജീവ് രവി-ദുൽഖർ ചിത്രം 'കമ്മട്ടിപാട'ത്തിലെ 'പറ പറ'പാട്ട് യൂട്യൂബിലിറങ്ങി. ഇന്ന് കാണുന്ന എറണാകുളം നഗരം ആകുന്നതിന് മുമ്പുള്ള കമ്മട്ടിപാടം എന്ന സ്ഥലത്തെ...
View Articleമമ്മൂട്ടിചിത്രം 'കസബ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിറങ്ങി
രഞ്ജി പണിക്കരുടെ മകൻ നിതിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം'കസബ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മാസ് ലുക്കിലാണ് മമ്മൂട്ടി ഇതിൽ. സി.ഐ രാജന്‍ സക്കറിയ എന്ന...
View Articleസെൻസർ ബോർഡിനെ വിമർശിച്ച് ഗീതു മോഹൻദാസ്
കമ്മട്ടിപ്പാടത്തിന് എ സർട്ടിഫിക്കറ്റ് നൽകിയതെന്തിനെന്ന് ഗീതു മോഹൻദാസ്. വൃത്തികെട്ട ദ്വയാർഥ പ്രയോഗങ്ങളുള്ള കോമഡി സംഭാഷണങ്ങൾ കുത്തിത്തിരുകിയ സിനിമകൾക്കെല്ലാം യു സർട്ടിഫിക്കറ്റ് നൽകുന്ന സെൻസർ ബോർഡ്...
View Article