ദീർഘനാളത്തെ പ്രണയത്തിന് ശേഷം പ്രിയാമണിയും മുസ്തഫ രാജും വിവാഹിതരാവുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ബംഗളുരുവിലെ പ്രിയാമണിയുടെ വസതിയിൽ വെച്ചായിരുന്നു നിശ്ചയം. വിവാഹം ഈ വർഷം അവസാനത്തോടെയുണ്ടാകും. പ്രിയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങിനുണ്ടായിരുന്നുള്ളൂ. ഐപിഎല്ലിനിടെയാണ് പ്രിയാമണിയും മുസ്തഫ രാജും പരിചയപ്പെടുന്നത്.
Mobile AppDownload Get Updated News