"Kamadipattam" is running with English subtitles,don't miss it. One of the best gangster/brotherhood films from India . Rajeev Ravi-the boss Sorry it's called "Kammatti Paadam" and it's a Malayalam film directed by Rajeev Ravi..
അനുരാഗ് കാശ്യപ് സംവിധാനം ചെയ്തതും, നിര്‍മ്മിച്ചതുമായ ബോളിവുഡ് ചിത്രങ്ങള്‍ക്ക് രാജീവ് രവി ഛായാഗ്രാഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ 'ദേവ് ഡി' എന്ന ചിത്രത്തിലൂടെ മികച്ച സിനിമാട്ടോഗ്രാഫിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും രാജീവ് രവി സ്വന്തമാക്കിയിട്ടുണ്ട്.
Mobile AppDownload Get Updated News