ജയസൂര്യ-രഞ്ജിത്ത് ശങ്കർ ടീമിന്‍റെ പുതിയ ചിത്രമായ പ്രേതത്തിന്‍റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. പ്രേതം പണി തുടങ്ങി എന്ന് പറഞ്ഞാണ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹൊറർ ചിത്രമെന്ന ലേബലിലെത്തുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചിട്ടുമുണ്ട്.
Mobile AppDownload Get Updated News