കൈരളി ടിവി യുടെ ഹാസ്യപരിപാടി ‘കാര്യം നിസാരം’ അവസാനിപ്പിക്കുന്നു. അവസാസാനത്തെ എപ്പിസോഡ് ‘കാര്യം നിസാരം’ സംപ്രേക്ഷണം ചെയ്യും. വില്ലേജ് ഓഫീസറായ മോഹനകൃഷ്ണന്റെ വേഷത്തില്‍ അനീഷ് രവിയും സത്യഭാമ എന്ന കഥാപാത്രത്തെ അനു ജോസഫുമാണ് അവതരിപ്പിച്ചത്.
ഉണ്ണി ചെറിയാനാണ് ഇതിന്റെ തിരക്കഥയും സംവിധാനം നിര്‍വഹിച്ചിരുന്നത്. പിഎംഐ എന്റര്‍ടെയ്ന്‍മെന്റായിരുന്നു നിര്‍മ്മാണം. കാര്യം നിസാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളില്‍ ഒന്നാണെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
Fiction Show Karyam Nissaram on Kairali TV successfully complete
" Karyam Nisaram" Comic Serial On Kairali TV to stop Airing from today.
Mobile AppDownload Get Updated News