Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം സിനിമയിലേക്ക്; നിര്‍മാണം രാജീവ് രവി

ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റ് ശീതൾ ശ്യാം സിനിമയിലേക്ക്. രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കളക്ടീവ് ഫേസ് വണ്‍ ബാനറിന്‍റെ പങ്കാളിത്തത്തോടു കൂടിയാണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ ജൂബിത് നമ്രാഡത്താണ്...

View Article


റിലീസിന് മുൻപെ ബാഹുബലിയെ പിന്നിലാക്കി സാഹോ

1000 കോടി പിന്നിട്ട് 1500 കോടി കലക്ഷനുമായി തിയേറ്ററുകളിലെ നിറസാന്നിധ്യമായിരിക്കുകയാണ് ബാഹുബലി. ഇന്ത്യൻ സിനിമയുടെ തലവര മാത്രമല്ല ചിത്രത്തിലെ താരങ്ങളുടെ തലവര തന്നെയാണ് ബാഹുബലി തിരുത്തിയെഴുതിയത്. നാലഞ്ച്...

View Article


ബാഹുബലിയില്‍ നിന്ന് ശ്രീദേവിയെ ഒഴിവാക്കിയത് ഭാഗ്യമെന്ന് രാജമൗലി

മികച്ച സംവിധായകന്‍ എന്നതിലുപരി കാര്യങ്ങള്‍ തുറന്നു പറയാന്‍ കാണിക്കുന്ന ആര്‍ജ്ജവമാണ് രാജമൗലിയെ മറ്റു സംവിധായകരില്‍ നിന്ന് വ്യത്യസ്തനാക്കുന്ന ഒരു കാര്യം. ബാഹുബലി 2 ാം ഭാഗത്തില്‍ ശിവകാമിയുടെ റോളിനായി...

View Article

'അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍' 9 ദിവസത്തില്‍ നേടിയത് 2.11 കോടി

ആസിഫ് അലി ചിത്രം അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍ 9 ദിവസത്തില്‍ നേടിയത് 2.11 കോടി. ചിത്രം ആദ്യ ദിവസങ്ങളിൽ നേരിട്ട തിരിച്ചടിക്കു ശേഷം സാമൂഹ്യ മാധ്യമങ്ങളിലെ ക്യാമ്പെയിന്‍റെ ഫലമായാണ് ഉയര്‍ത്തെണീറ്റത്....

View Article

വില്ലനെ പോലെ ദുൽഖർ; ലൊക്കേഷൻ ചിത്രം കാണാം

ദുല്‍ഖർ സൽമാൻ നായകനാകുന്ന സോളോയിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ട്വിറ്ററിലൂടെ നേഹ ശര്‍മയാണ് പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. ബിജോയ് നമ്പ്യാര്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സോളോയില്‍...

View Article


ശിവകാമിയുടെ കലിപ്പ് ഡയലോഗ് ചൈനീസിൽ ഒന്ന് കേട്ടാലോ

റെക്കോർഡുകൾ തിരുത്തി കൊണ്ട് ബാഹുബലി ഇപ്പോഴും തിയേറ്ററുകളിൽ മുന്നേറുകയാണ്. പല ഭാഷകളിലായി മൊഴിമാറ്റം നടത്തിയിട്ടും മികച്ച സ്വീകാര്യത ലഭ്യമാക്കാൻ സാധിച്ചു എന്നത് ചിത്രത്തിന്‍റെ വലിയൊരു വിജയം തന്നെയാണ്....

View Article

Image may be NSFW.
Clik here to view.

നമിതയും സോണിയയും 'മിയ'യിൽ

നമിതയും സോണിയയും മുഖ്യവേഷങ്ങളില്‍ എത്തുന്ന തമിഴ് ഹൊറര്‍ ചിത്രം വരുന്നു. മിയ എന്നാണ് ചിത്രത്തിൻെറ പേര്. തമിഴ് സിനിമയിൽ നിന്ന് നാലു വ‍ർഷത്തോളം മാറി നിന്നിരുന്നു നമിത. പുലിമുരുകനിലും നമിത എത്തിയിരുന്നു....

View Article

മുരുകദോസ്-മഹേഷ് ബാബു ടീമിന്‍റെ സ്പൈഡർ ടീസറെത്തി

മുരുകദോസ്–മഹേഷ് ബാബു ടീമിന്‍റെ പുതിയ ചിത്രമായ സ്പൈഡറിന്‍റെ ആദ്യ ടീസർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തെ ഒരു സ്പൈ ത്രില്ലർ എന്നു വിശേഷിപ്പിക്കാൻ സാധിക്കും. ചിത്രം സാങ്കേതികമായും ഏറെ മുന്നിൽ...

View Article


മമ്മൂക്കയുടെ 'മാസ്റ്റർപീസ്' തിയേറ്ററുകൾ കീഴടക്കാനെത്തുന്നു

മികച്ച ആക്ഷൻ രംഗങ്ങളോ കോമഡിയോ ഉണ്ടെങ്കിൽ മാത്രമെ പ്രേക്ഷകർ പൊതുവെ സിനിമകൾ സ്വീകരിക്കാറുള്ളൂ. തിയേറ്ററുകളിൽ പ്രേക്ഷകരെ ഹരം കൊള്ളിക്കാൻ ആക്ഷൻ രംഗങ്ങളുമായി എത്തുകയാണ് മമ്മൂക്ക. അറുപത്തിയഞ്ചാം വയസിലും...

View Article


സ്വാതി കൊലക്കേസ് വെള്ളിത്തിരയിലേക്ക്; ട്രെയിലർ കാണാം

തമിഴ്‌നാടിനെ ഞെട്ടിച്ച സ്വാതി കൊലക്കേസ് വെള്ളിത്തിരയിൽ എത്തുന്നു. രമേഷ് സെല്‍വനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സ്വാതി കൊലൈ വളക്ക്’ എന്ന പേരിലാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ...

View Article

ഓർമ്മകൾ പുതുക്കാൻ മോഹൻലാലിനൊപ്പം ചൈനയിലേക്ക് ഇവർ

കൊച്ചി: എൺപതുകളിൽ ദക്ഷിണേന്ത്യൻ സിനിമയിലെ താരങ്ങൾ ആയിരുന്നവർ വീണ്ടും ഒരുമിക്കുന്നു. വെള്ളിത്തിരയിൽ പൂത്തുലഞ്ഞ സൌഹൃദം പങ്കുവെക്കാൻ താരരാജാക്കന്മാരും റാണിമാരും ഇത്തവണ ചൈനയിലേക്ക് ആണ് പറപറക്കുന്നത്. ജൂൺ...

View Article

കാലാ കരികാലനിൽ രജനിയിരിക്കുന്ന ജീപ്പ് മ്യൂസിയത്തിലേക്ക്

രജനീകാന്ത് നായകനാകുന്ന കാലാ കരികാലന്‍റെ പോസ്റ്റർ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറക്കിയത്. മഹീന്ദ്ര താർ ജീപ്പിന്‍റെ ബോണറ്റിന് മുകളിൽ മാസ് ലുക്കിൽ ഇരിക്കുന്ന രജനിയുടെ പോസ്റ്ററായിരുന്നു പുറത്ത് വിട്ടത്....

View Article

മഗധീര; രാജമൗലിയുടെ തുറന്നു പറച്ചിൽ വിവാദത്തിൽ

ഹൈദരാബാദ്: മഗധീരയുടെ വിജയാഘോഷത്തിന് താന്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് രാജമൗലിയുടെ തുറന്നു പറച്ചിൽ വിവാദത്തിൽ. ചില സിനിമയുടെ നിര്‍മാതാക്കള്‍ കണക്കുകള്‍ കൃത്രിമമായി ഉണ്ടാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്....

View Article


'കാലാ'യില്‍ മമ്മൂട്ടിയും?; ആകാംക്ഷയിൽ ആരാധക‍ര്‍...!!!

സ്റ്റൈല്‍ മന്നന്‍ രജനികാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതിക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു. ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വിസ്മയം തീര്‍ത്ത ചിത്രമായിരുന്നു ദളപതി. ചിത്രം ഇരു താരങ്ങളുടെയും ആരാധകര്‍...

View Article

ദിലീഷ്-ഫഹദ് ടീമിന്‍റെ 'തൊണ്ടിമുതലും ദൃക്സാക്ഷിയും'; ആദ്യ ടീസറെത്തി

ദിലീഷ് പോത്തൻ മഹേഷിന്‍റെ പ്രതികാരത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും ടീസർ പുറത്തു വിട്ടു. ഫഹദും സുരാജ് വെഞ്ഞാറമൂടും ടീസറിലുണ്ട്. ഒരു...

View Article


മമ്മൂട്ടിയുടെ ജീവിതം സിനിമയാകുന്നു; നായകൻ?

സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ ജീവിതം സിനിമയാകുന്നതായി റിപ്പോർട്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യുവതാരം നിവിൻ പോളിയായിരിക്കും നായകൻ. മമ്മൂട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി നക്ഷത്രങ്ങളുടെ...

View Article

ജൂനിയർ താരങ്ങൾക്കൊപ്പം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണന്ന് സൽമാൻ ഖാൻ

മുംബൈ: പ്രായത്തെ പരിഗണിച്ച് താൻ നേരിടുന്ന വെല്ലുവിളികൾ തുറന്നുപറഞ്ഞ് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ജൂനിയർ താരങ്ങൾക്കൊപ്പം മൽസരിക്കുന്നത് ഈ ദിവസങ്ങളിൽ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് സൽമാൻ ഖാൻ...

View Article


കാര്യം നിസാരം ഹാസ്യ പരമ്പര അവസാനിപ്പിക്കുന്നു

കൈരളി ടിവി യുടെ ഹാസ്യപരിപാടി ‘കാര്യം നിസാരം’ അവസാനിപ്പിക്കുന്നു. അവസാസാനത്തെ എപ്പിസോഡ് ‘കാര്യം നിസാരം’ സംപ്രേക്ഷണം ചെയ്യും. വില്ലേജ് ഓഫീസറായ മോഹനകൃഷ്ണന്റെ വേഷത്തില്‍ അനീഷ് രവിയും സത്യഭാമ എന്ന...

View Article

Image may be NSFW.
Clik here to view.

'ഉദാഹരണം സുജാത' ലൊക്കേഷൻ ചിത്രങ്ങൾ

മഞ്ജുവാര്യരുടെ പുതിയ ചിത്രമാണ് 'ഉദാഹരണം സുജാത' പ്രധാനകഥാപാത്രമാക്കി നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചാര്‍ളിക്കുശേഷം ദി സീന്‍ ബാനറില്‍ മാര്‍ട്ടിന്‍പ്രക്കാട്ട്, ജോജുജോര്‍ജ്ജ്...

View Article

ശ്രീദേവി നായികയാകുന്ന 'മോം' ട്രെയില‍ർ

ബോളിവുഡ് താരം ശ്രീദേവി നായികയായി എത്തുന്ന മോം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രവി ഉദയാവറാണ്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>