Quantcast
Channel: Malayalam Samayam
Viewing all articles
Browse latest Browse all 11503

വില്ലനെ പോലെ ദുൽഖർ; ലൊക്കേഷൻ ചിത്രം കാണാം

$
0
0

ദുല്‍ഖർ സൽമാൻ നായകനാകുന്ന സോളോയിലെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ട്വിറ്ററിലൂടെ നേഹ ശര്‍മയാണ് പുതിയ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ബിജോയ് നമ്പ്യാര്‍ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്ന സോളോയില്‍ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിര തന്നെയുണ്ട്.

"ഞാൻ എന്റെ ഭാഗം വായിച്ച് കഷ്ടപ്പെടുമ്പോൾ വില്ലനെ പോലെ ദുൽഖർ അടിച്ചുപൊളിച്ചു നടക്കുക്കുന്നു"- നേഹയുടെ ട്വീറ്റ്

ഒരു റൊമാന്റിക് ത്രില്ലറായ ചിത്രം തമിഴ്, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും. ഗെറ്റ്എവേ ഫിലിംസിന്റെ ബാനറില്‍ അബ്രഹാം മാത്യുവാണ് നിർമാണം.

Neha Sharma Joins Dulquer Salmaan's Solo

The shoot of Dulquer Salmaan's upcoming film Solo, which marks the Mollywood debut of director Bejoy Nambiar is currently progressing.

Mobile AppDownload Get Updated News


Viewing all articles
Browse latest Browse all 11503

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>