മലയാള സിനിമയും യൂട്യൂബും കൈകോര്‍ക്കുന്നു. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണു യുട്യൂബ് അധികൃതരെ മലയാള ചലച്ചിത്ര നിര്‍മാതാക്കളുമായി ബന്ധിപ്പിക്കുന്നത്.
നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണു യുട്യൂബ് എന്റര്‍ടെയ്ന്‍മെന്റ് ഹെഡ് സത്യ രാഘവന്‍ ഈക്കാര്യം വ്യക്തമാക്കിയത്. ചലച്ചിത്രങ്ങളുടെ ഇന്‍സ്റ്റന്റ് പ്രമോഷനു യുട്യൂബിനെ ആശ്രയിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുകയാണ്.
Youtube India tie up with Malayalam Film Industry
Mollywood yet to explore the potential of digital marketing, says Satya Raghavan, content head of the video-sharing platform
Mobile AppDownload Get Updated News