കൽപ്പനയുടെ മകൾ ശ്രീമയി അഭിനയം പഠിക്കുന്നു
കൽപ്പനയുടെ മകൾ ശ്രീമയി അഭിനയം പഠിക്കാനൊരുങ്ങുന്നു. അമ്മ കൽപ്പനയുടെ മരണശേഷം മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീമയി ഇത് വെളിപ്പെടുത്തിയത്. അമ്മൂമ്മയടക്കമുള്ള കുടുംബം...
View Articleആസിഫിന്‍റെ 'തൃശ്ശിവപേരൂര്‍ ക്ളിപ്തം'; ടീസര്‍ ട്രെയിലര്‍ എത്തി
ആസിഫ് അലിയെ നായകനാക്കി രതീഷ്കുമാര്‍ ഒരുക്കുന്ന 'തൃശ്ശിവപേരൂര്‍ ക്ളിപ്ത'ത്തിന്‍റെ ടീസർ ട്രെയിലർ പുറത്തിറങ്ങി. ആമേന്‍ എന്ന ചിത്രത്തിനു ശേഷം വൈറ്റ് സാന്‍ഡ്‍സ് മീഡിയ ഹൗസിന്‍റെ ബാനറില്‍ ഫരീദ് ഖാനും ഷലീല്‍...
View Article'മട്ടാഞ്ചേരി'യിൽ സിസ്സര്‍ കട്ടടിച്ച് നമ്മുടെ സ്വന്തം വിജയൻ
ഗ്യാലറികളിൽ ആരാധകരെ ഹരം കൊള്ളിച്ച അതേ സിസ്സർ കട്ടിന്റെ തനിയാവർത്തനവുമായി ഫുട്ബോൾ ഇതിഹാം ഐ. എം വിജയൻ. ഇത്തവണ പുൽത്തകിടിയിലല്ല, അഭ്രപാളികളിലാണെന്ന് മാത്രം. ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന...
View Articleകട്ടക്കലിപ്പിൽ നിവിൻ; തമിഴ് ചിത്രം റിച്ചിയുടെ പുതിയ പോസ്റ്റര്‍
നിവിന്‍ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രന്‍ തമിഴില്‍ സംവിധാനം ചെയ്യുന്ന 'റിച്ചി'യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്‍റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. തൂത്തുക്കുടിയും...
View Articleകാലാ കരികാലൻ സെറ്റിൽ ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചു
രജനികാന്ത് നായകനാവുന്ന കാലാ കരികാലന്‍റെ സെറ്റിൽ വെച്ച് ജോലിക്കാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സെറ്റിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മൈക്കിൾ എന്ന ജോലിക്കാരൻ ഷോക്കേറ്റ് മരിച്ചത്. ഉടൻ തന്നെ...
View Articleഅനൂപ് മേനോന്‍റെ 'സർവ്വോപരി പാലാക്കാരൻ': ഫസ്റ്റ് ലുക്ക് എത്തി
അനൂപ് മേനോനെ നായകനാക്കി വേണുഗോപൻ സംവിധാനം ചെയ്യുന്ന സർവ്വോപരി പാലാക്കാരന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. അപർണ ബാലമുരളി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ജോസ് കൈതപ്പറമ്പിൽ മാണി എന്ന...
View Articleഫഹദ് ചിത്രം 'റോള്‍ മോഡല്‍സി'ന്‍റെ പുതിയ ട്രെയിലര്‍
റിങ് മാസ്റ്ററിനു ശേഷം റാഫി ഫഹദിനെ നായകനാക്കി ഒരുക്കുന്ന റോള്‍ മോഡല്‍സിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. വിനായകന്‍, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട്, രണ്‍ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു മുഖ്യ...
View Articleമലയാള സിനിമയും യൂട്യൂബും കൈകോര്‍ക്കുന്നു
മലയാള സിനിമയും യൂട്യൂബും കൈകോര്‍ക്കുന്നു. നടനും നിര്‍മാതാവുമായ വിജയ് ബാബുവാണു യുട്യൂബ് അധികൃതരെ മലയാള ചലച്ചിത്ര നിര്‍മാതാക്കളുമായി ബന്ധിപ്പിക്കുന്നത്. നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര...
View Articleഇന്ദ്രജിത്തിൻ്റെ നക്ഷത്രയ്ക്ക് ഇന്ന് പിറന്നാൾ
കൊച്ചി: മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച ഒരു കുഞ്ഞുതാരത്തിന് ഇന്ന് പിറന്നാൾ. നടൻ ഇന്ദ്രജിത്തിൻ്റെയും പൂർണിമ ഇന്ദ്രജിത്തിൻ്റെയും ഇളയമകൾ നക്ഷത്രയ്ക്കാണ് ഇന്ന് പിറന്നാൾ. ഇന്ദ്രജിത്ത് തന്നെയാണ്...
View Articleസായ് പല്ലവിയുടെ 'ഫിദ', ട്രെയിലർ കാണാം
റൊമാൻ്റിക് ക്വീൻ സായ് പല്ലവിയുടെ പുതിയ ചിത്രം 'ഫിദ'യുടെ ട്രെയിലർ ഇറങ്ങി. ട്രെയിലറിലും താരമായിരിക്കുന്നത് സായ് പല്ലവി തന്നെ. ജൂലൈ 21ന് ചിത്രം റിലീസികും. ഒരു നാടന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന...
View Articleസല്‍മാന്‍ ഖാന്‍ ചിത്രത്തിന് ഷാങ്‍ഹായിയില്‍ പുരസ്കാരം
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ അഭിനയിച്ച 'സുല്‍ത്താന്‍' സിനിമക്ക് ഷാങ്‍ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്കാരം. മികച്ച ആക്ഷന്‍ സിനിമയായാണ് സുല്‍ത്താന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 'ജാക്കി...
View Articleനാടൻ സൗന്ദര്യവുമായി 'തൊണ്ടിമുതലും ദൃക്സാക്ഷിയു'മിലെ ആദ്യ ഗാനമെത്തി
മഹേഷിന്‍റെ പ്രതികാരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. ഗാനരംഗങ്ങളിലുടനീളം നാടൻ...
View Articleനടി മിത്ര കുര്യന്‍ മടങ്ങിയെത്തുന്നു
വിവാഹിതയായി സിനിമയിൽ നിന്ന് വിട്ട് നിന്ന നടി മിത്രാകുര്യൻ തിരിച്ചു വരുന്നു. 'കവടിയും വിത്തും' എന്ന ചിതത്തിൽ തമിഴ് നടന്‍ ശ്രീകാന്തിന്റെ നായികയായാണ് എത്തുന്നത്. നവാഗതനായ അരുണ്‍ നിശ്ചലാണ് സംവിധാനം....
View Article'വെള്ളത്തിനടിയിലൊരു പ്രണയകഥ': ഒരു അക്വേറിയം ലവ് സ്റ്റോറി
വെള്ളത്തിനടിയിലെ പ്രണയകഥ പറയുന്ന ഒരു അക്വേറിയം ലവ് സ്റ്റോറി എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. അനു മോഹനും ഗായത്രി സുരേഷുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജമ്‌നാപ്യാരി...
View Articleഷെയ്ന്‍ നിഗം നായകനാകുന്ന രാജീവ് രവി ചിത്രം
'കിസ്മത്ത്', 'C/O സൈറാബാനു' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷെയ്ന്‍ നിഗം. മിമിക്രി താരവും നടനുമായ അബിയുടെ മകനാണ് ഷെയ്ന്‍ നിഗം. ഷെയ്നിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് ‘ഈട’....
View Article'ഉണ്ണി മുകുന്ദൻ' കഥപറയുന്നു... 'സണ്‍ഡേ ഹോളിഡേ' ട്രെയിലർ
ആസിഫ് അലിയും അപര്‍ണാ ബാലമുരളിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'സണ്‍ഡേ ഹോളിഡേ'യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. 'ബൈസൈക്കിള്‍ തീവ്സ്' എന്ന ചിത്രത്തിനുശേഷം ജിസ് ജോയി തിരക്കഥയെഴുതി സംവിധാനം...
View Articleഅച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം പറയുന്നു 'വരൂ, ഇരിക്കൂ, കഴിക്കാം'
അച്ചായൻസിന് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രത്തിന് 'വരൂ, ഇരിക്കൂ, കഴിക്കാം' എന്ന് പേരിട്ടു. ഭക്ഷ്യവിപത്തിനെതിരെയുള്ള ചിത്രമായിരിക്കുമിത്. കാലികപ്രസക്തമായ വിഷയത്തെ ആദ്യമായാണ് സംവിധായകൻ കണ്ണന്‍...
View Articleദിലീപിന് നേരത്തെ അറിയാമായിരുന്നു: പള്‍സര്‍ സുനിയുടെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെടുമെന്ന സംഭവം ദിലീപിന് നേരത്തെ അറിയാമായിരുന്നുവെന്ന് പൾസർ സുനിയുടെ മൊഴി. പ്രത്യേക അന്വേഷണ സംഘത്തിനാണ് പൾസർ സുനി എന്ന സുനിൽ കുമാർ മൊഴി നൽകിയത്. മൊഴിയുടെ സത്യാവസ്ഥ പോലീസ്...
View Articleധനുഷിന്‍റെ 'വിഐപി' വിളയാട്ടം തുടരുന്നു; 'വേലയില്ലാ പട്ടാധാരി 2': ട്രെയിലര്‍...
ധനുഷ് നായകനായി എത്തിയ വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടു. വേലയില്ലാ പട്ടധാരി 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കാജോളും ധനുഷും അമല പോളുമാണ് മുഖ്യ കഥാപാത്രങ്ങളെ...
View Articleകേസിൽ പങ്കില്ല, നിരപരാധിത്വം തെളിയിക്കാൻ തയ്യാർ: ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസിൽ നിരപരാധിത്വം ആവർത്തിച്ച് ദിലീപിന്‍റെ ഫേസ്‍ബുക് പോസ്റ്റ്. തന്നെ പിന്തുണച്ച അജു വർഗീസിനും സലിം കുമാറിനും നന്ദിയറിയിച്ചു കൊണ്ടാണ് ദിലീപ് പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് ഒരു...
View Article