റൊമാൻ്റിക് ക്വീൻ സായ് പല്ലവിയുടെ പുതിയ ചിത്രം 'ഫിദ'യുടെ ട്രെയിലർ ഇറങ്ങി. ട്രെയിലറിലും താരമായിരിക്കുന്നത് സായ് പല്ലവി തന്നെ. ജൂലൈ 21ന് ചിത്രം റിലീസികും.
ഒരു നാടന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് 'ഫിദ' പറയുന്നത്. ഫിദയില്‍ നായകനായി എത്തുന്നത് വരുണ്‍ തേജാണ്. ശേഖര്‍ കമൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മികച്ച താരനിര അണിനിരക്കുന്നുണ്ട്.
Sai Pallavi's Fidaa Theatrical Trailer
Here is the much-awaited trailer of Sai Pallavi's Telugu debut film Fidaa
Mobile AppDownload Get Updated News