Quantcast
Channel: Malayalam Samayam
Browsing all 11503 articles
Browse latest View live

സൗബിന്‍ ഷാഹിറിന്‍റെ 'പറവ'; ദുൽഖ‍‍‍ര്‍ നായകൻ; ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ എത്തി

സൗബിന്‍ ഷാഹിര്‍ സംവിധാനെ ചെയ്യുന്ന പറവയുടെ ഫസ്റ്റ്‍‍ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൗബിന്‍ ഷാഹിര്‍ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ദി മൂവീ...

View Article


ആടുതോമ സ്റ്റൈലിൽ ടൊവീനോയുടെ 'തരംഗം'

തമിഴ് സൂപ്പര്‍ താരം ധനുഷ് മലയാളത്തില്‍ നിര്‍മ്മാതാവാകുന്ന ചിത്രമാണ് 'തരംഗം'. ടൊവീനോ തോമസാണ് ചിത്രത്തിലെ നായകന്‍. തരംഗം ദ ക്യൂരിയസ് കേസ് ഒാഫ് കള്ളന്‍ പവിത്രന്‍ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്....

View Article


നടിക്കെതിരായ വിവാദ പരാമര്‍ശം; സലിംകുമാര്‍ മാപ്പ് പറഞ്ഞു

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന വിവാദ പരാമര്‍ശം സലീംകുമാര്‍ ഫേസ്ബുക്കിൽ എഡിറ്റു ചെയ്തു. പോസ്റ്റിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് സലീംകുമാര്‍ പോസ്റ്റ് എഡിറ്റ്...

View Article

നടിയുടെ പേര് പറഞ്ഞു; അജു വര്‍ഗീസിനെതിരെ പരാതി

നടന്‍ അജുവര്‍ഗീസിനെതിരെ ഡിജിപി സെന്‍കുമാറിന് പരാതി. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ചാണ് പരാതി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ...

View Article

'റോൾ മോഡൽസി'ൽ അഭിനേതാവായി ബിബിനും

'അമർ അക്ബ‍ർ അന്തോണി', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്നീ ചിത്രങ്ങളിൽ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം വിനോടൊപ്പം കഥയെഴുത്തിൽ പങ്കാളിയായിരുന്ന ബിബിൻ ജോർജ്ജും അഭിനേതാവായി. "റോൾ മോഡൽസ്" പെരുന്നാളിന് റിലീസായതോടെ...

View Article


സലിം കുമാറിന്‍റെ പ്രസ്താവനക്കെതിരെ ഭാഗ്യലക്ഷ്‌മി

ആക്രമണത്തിന് ഇരയായ നടിയെ നുണ പരിശോധനക്ക് വിധേയയാക്കണമെന്ന സലിം കുമാറിന്‍റെ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് ‍‍ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. നുണപരിശോധനയിൽ അന്ന് അനുഭവിച്ച പീഡനം വീണ്ടും അവൾ...

View Article

​ആമിറിന്റെ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ മാസ് ലുക്ക്

ദംഗലിന് ശേഷം ആമി‍ർ ഖാന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങളാണ് അദ്വൈത് ചന്ദിന്റെ 'സീക്രട്ട് സൂപ്പര്‍സ്റ്റാറും' വിജയ് കൃഷ്ണ ആചാര്യയുടെ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും. അമിതാഭ് ബച്ചനൊപ്പം പ്രധാന കഥാപാത്രത്തെ...

View Article

വിവാദങ്ങള്‍ തുടരും... 'ലിപ്‍സ്‍റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ട്രെയിലര്‍

സെന്‍സര്‍ ബോര്‍ഡ് ആദ്യം പ്രദര്‍ശന അനുമതി നിഷേധിച്ച അലംകൃത ശ്രീവാസ്‍തവയുടെ സിനിമ 'ലിപ്‍സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ' ഒടുവില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ഇന്ത്യയില്‍ ജൂലൈ 21-ന് സിനിമ റിലീസ് ചെയ്യുമെന്ന്...

View Article


2000 കോടി സ്വന്തമാക്കിയ ആദ്യ ചിത്രമായി 'ദംഗല്‍'

മുംബൈ: അവിശ്വസനീയ നേട്ടവുമായി ആമീര്‍ ഖാന്റെ ദംഗല്‍. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍ 2000 കോടി കവിഞ്ഞതായാണ് കണക്കുകള്‍. ഒടുവില്‍ റിലീസ് ചെയ്ത ചൈനയില്‍ ദംഗല്‍ കോടികള്‍ വാരുകയാണ്. ഫോര്‍ബ്സ് മാഗസിന്‍...

View Article


പ്രണയ നായകനായി ടൈഗര്‍ ഷ്രോഫ്; 'മുന്ന മൈക്കിളി'ലെ ഗാനം

ടൈഗര്‍ ഷ്രോഫ് നായകനായി എത്തുന്ന ചിത്രം 'മുന്ന മൈക്കിളി'ലെ പ്രണയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിശാല്‍ മിശ്ര സംഗീതം നിർവഹിച്ച പ്യാര്‍ ഹോ എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്....

View Article

പൃഥ്വിരാജ് ചിത്രം ടിയാൻ റിലീസ് നീട്ടി

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവര്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ടിയാന്റെ റിലീസ് നീട്ടിവച്ചു. ചിത്രത്തിന്റെ സെന്‍സറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് റിലീസ്...

View Article

ഫഹദ് ഫാസിൽ-അന്‍വര്‍ റഷീദ് ചിത്രം 'ട്രാന്‍സ്': ഫസ്റ്റ്‌ലുക്ക്

ഫഹദ് ഫാസിലിനെ നായകനാക്കി അൻവര്‍ റഷീദ് ഒരുക്കുന്ന പുതിയ ചിത്രമായ 'ട്രാൻസി'ന്‍റെ ഫസ്റ്റ്‍‍ലുക്ക് പുറത്തുവിട്ടു. തൊണ്ടിമുതലും ദൃക്സാക്ഷിയും, റോൾ മോഡൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് നായകനാകുന്ന ചിത്രമാണ്...

View Article

കിടിലൻ ലുക്കിൽ മോഹൻലാൽ; 'വെളിപാടിന്റെ പുസ്തകം' പോസ്റ്റർ

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കുന്ന ആദ്യചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ പുതിയ പോസ്റ്റ‍ർ പുറത്തിറങ്ങി. മോഹൻലാലാണ് ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. കോളേജിൽ...

View Article


'വില്ലനി'ലെ ഓഡിയോ സോങ് പ്രോമോ പുറത്തു വിട്ടു

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ വില്ലനിലെ ഓഡിയോസോങ് പ്രോമോ പുറത്തു വിട്ടു. മോഹൻലാലാണ് ഓഡിയോ സോങ് പ്രോമോ പുറത്തു വിട്ടത്. ചിത്രത്തിലെ എല്ലാഗാനങ്ങളുടെയും ഒരു ഭാഗം...

View Article

ദിലീപിന്റെ രാമലീലയുടെ ടീസര്‍ ഇറങ്ങി

ദിലീപ് നായകനാകുന്ന പുതിയ ചിത്രം 'രാമലീല'യുടെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നി‍ർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ്. പ്രയാഗ മാ‍ർട്ടിനാണ് നായിക. രാഷ്ട്രീയ...

View Article


''തൊണ്ടിമുതലും ദൃക്സാക്ഷിയും" പാട്ടുകൾ എത്തി

ദിലീഷ് പോത്തന്‍ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും പാട്ടുകൾ എത്തി. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിമിഷ...

View Article

അരവിന്ദ് സ്വാമിയുടെ 'സതുരംഗ വേട്ടൈ'യുടെ രണ്ടാം ഭാഗം; മോഷൻ പോസ്റ്ററെത്തി

അരവിന്ദ് സ്വാമി നായകനാകുന്ന സതുരംഗ വേട്ടൈയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലെത്താൻ ഒരുങ്ങുന്നു. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. 2014ൽ പുറത്തിറങ്ങിയ സതുരംഗ വേട്ടൈ ബോക്സ്...

View Article


തകര്‍പ്പന്‍ ഡാന്‍സുമായി ചിമ്പുവും തമന്നയും; AAAയിലെ ഗാനം

ചിമ്പു നായകനാകുന്ന പുതിയ ചിത്രം അന്‍പാതവന്‍ അസറാതവന്‍ അടങ്കാതവനി (AAA)ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിമ്പുവും തമന്നയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം...

View Article

ആരാധകര്‍ക്ക് പുതിയ സർപ്രൈസുമായി മോഹൻലാൽ

ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ഒടിയന്‍ ഫേസ്ബുക്ക് ലൈവില്‍ വരുകയാണ്. നാളെ രാത്രി എട്ട് മണിക്ക് ഓടിയൻ ലൈവിൽ വരുമെന്ന്...

View Article

ഉണ്ണി മുകുന്ദൻ പറയുന്നു, അമിതവെളിച്ചം അവരെ ഇരുട്ടിലാക്കരുത്

കൊച്ചി: രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ എതിരെ വരുന്ന വാഹനത്തിൻ്റെ ഡിം ലൈറ്റ് നമ്മളെ പലപ്പോഴും അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും വാഹനം നിർത്തി അവരോട് ലൈറ്റ് ഒന്ന് ഡിം ചെയ്യാൻ പലതവണ...

View Article
Browsing all 11503 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>