ടൈഗര്‍ ഷ്രോഫ് നായകനായി എത്തുന്ന ചിത്രം 'മുന്ന മൈക്കിളി'ലെ പ്രണയ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി. വിശാല്‍ മിശ്ര സംഗീതം നിർവഹിച്ച പ്യാര്‍ ഹോ എന്ന ഗാനത്തിന്റെ ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
സബ്ബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിധി അഗര്‍വാളാണ് നായിക. ഡാന്‍സിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഇറോസ് ഇന്റര്‍നാഷ്ണലാണ് നിര്‍മ്മിക്കുന്നത്. ജൂലൈ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Tiger Shroff Shared Pyar Ho Teaser: Romantic Song From Munna Michael
Tiger Shroff Shared Pyar Ho Teaser, the first romantic song from Munna Michael features leads Tiger Shroff and Nidhhi Agerwal are looking eye catching. Their chemistry will win your heart on 28th of June.
Mobile AppDownload Get Updated News