'അമർ അക്ബർ അന്തോണി', 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്നീ ചിത്രങ്ങളിൽ വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം വിനോടൊപ്പം കഥയെഴുത്തിൽ പങ്കാളിയായിരുന്ന ബിബിൻ ജോർജ്ജും അഭിനേതാവായി. "റോൾ മോഡൽസ്" പെരുന്നാളിന് റിലീസായതോടെ ബിബിൻ ആഹ്ലാദത്തിലാണ്. എവിടെനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന്.
New film role models
bibin georges new film rolemodels.
Mobile AppDownload Get Updated News