ചിമ്പു നായകനാകുന്ന പുതിയ ചിത്രം അന്‍പാതവന്‍ അസറാതവന്‍ അടങ്കാതവനി (AAA)ലെ പുതിയ ഗാനം പുറത്തിറങ്ങി. ചിമ്പുവും തമന്നയുമാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിമ്പുവാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.
അധിക് രവിചന്ദ്രനാണ് സംവിധാനം. ഗ്ലോബല്‍ ഇന്‍ഫോടെയ്സ്മെന്റിന്റെ ബാനറില്‍ എസ് മെെക്കിള്‍ രായപ്പനാണ് ചിത്രം നിര്‍മിക്കുന്നത്.
Trend Song Video from AAA movie is out
Simbu starrer Anbanavan Asaradhavan Adangadhavan movie's trend song is out.
Mobile AppDownload Get Updated News