ആരാധകര്‍ക്കായി ഒരു സര്‍പ്രൈസ് ഒരുക്കുകയാണ് മോഹന്‍ലാല്‍. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ഒടിയന്‍ ഫേസ്ബുക്ക് ലൈവില്‍ വരുകയാണ്. നാളെ രാത്രി എട്ട് മണിക്ക് ഓടിയൻ ലൈവിൽ വരുമെന്ന് മോഹന്‍ലാലാണ് അറിയിച്ചിരിക്കുന്നത്.
ലാലിനെ നായകനാക്കി ആയിരം കോടി രൂപ മുതല്‍മുടക്കില്‍ മഹാഭാരതം ഒരുക്കുന്ന ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് ഒടിയനും ഒരുക്കുന്നത്.
ബി.ഉണ്ണികൃഷ്ണന്റെ വില്ലനും ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിനും ശേഷം ലാല്‍ ജോസിന്റെ വെളിപാടിന്റെ പുസ്തകത്തിനും ശേഷം ലാല്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്.
Watch Mohanlal on Facebook Live as Odiyan on July 2
Odiyan to make an appearance on Facebook live, says Mohanlal.
Mobile AppDownload Get Updated News