സൗബിൻ ഷാഹിര്‍, അലൻസിയര്‍ എന്നിവരും ചിത്രത്തിലുണ്ട്.നി കൊ ഞാ ചാ എന്ന ചിത്രത്തിന് ശേഷം ഉർവശി തിയറ്റേഴ്സിന്‍റെ ബാനറിൽ സന്ദീപ് സേനനും അനീഷ് എം തോമസും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. പത്രപ്രവർത്തകനായ സജീവ് പാഴൂരാണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ബിജിപാലിന്റേതാണ് സംഗീതം.
Thondimuthalum dhriksaakshiyum audio Jukebox
Listen to all songs of ' Thondimuthalum Dhriksaakshiyum ', an upcoming Malayalam movie starring Fahadh Faasil, Suraj Venjaramoodu, Nimisha Sajayan, Soubin Shahir, Alencier Ley Lopez among others. Directed by Dileesh Pothan, Creative Direction by Syam Pushkaran, Written by Sajeev Pazhoor, Music composed by Bijibal and Lyrics written by Rafeeq Ahammed.
Mobile AppDownload Get Updated News