സൗബിന്‍ ഷാഹിര്‍, മുനീര്‍ അലി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ദുൽഖർ തന്നെയാണ് ചിത്രത്തിന്‍റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ഏവര്‍ക്കും ഈദ് മുബാരക് നേര്‍ന്നു കൊണ്ടാണ് താരം കുറിപ്പ് തുടങ്ങിയിരിക്കുന്നത്. 2017ലെയും എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും പറവ എന്നും ചിത്രത്തിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നെന്നും ദുൽഖര്‍ തന്‍റെ ഫേസ്‍ബുക്കിൽ കുറിച്ചു. ചിത്രത്തിന്‍റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഭാവുകങ്ങൾ നേരാനും താരം മറന്നില്ല.
Soubin Shahir debut direction Movie Parava: First look is out
Actor Soubin Shahir debut direction Movie Parava's First look is out
Mobile AppDownload Get Updated News