'വിസ്മയത്തുമ്പത്തി'ലൂടെയാണ് സിനിമ പ്രവേശനം എങ്കിലും സിദ്ധിഖിന്റെ ബോഡിഗാര്‍ഡാണ് നടിക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിയത്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. പ്രശസ്ത കീബോര്‍ഡ് പ്ലയര്‍ സ്റ്റീഫന്‍ ദേവസിയുടെ ട്രൂപ്പിലെ കലാകാരനാണ് ഭർത്താവ് വില്യം ഫ്രാൻസിസ്. സ്റ്റേജ്ഷോയ്ക്കിടെയാണ് മിത്ര വില്യത്തെ പരിചയപ്പെടുന്നത്. പാലക്കാടും ഗോവയിലുമാണ് കവടിയും വിത്തും ചിത്രീകരിക്കുന്നത്.
mithra kurian come back movie Kavadiyum Vithum
mithra kurian's come back movie is ' Kavadiyum Vithum'. ' Kavadiyum Vithum is directed by Arun Nischal T. Starring: Srikanth
Mobile AppDownload Get Updated News