'കിസ്മത്ത്', 'C/O സൈറാബാനു' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഷെയ്ന്‍ നിഗം. മിമിക്രി താരവും നടനുമായ അബിയുടെ മകനാണ് ഷെയ്ന്‍ നിഗം. ഷെയ്നിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പേരാണ് ‘ഈട’.
സിനിമയുടെ സംവിധാനം അജിത് കുമാറാണ്. നിര്‍മ്മാണം പ്രശസ്ത സംവിധായകന്‍ രാജീവ് രവിയും. ഷെയ്നിന്റെ അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം സൗബിന്‍ സംവിധാനം ചെയ്ത ‘പറവ’യാണ്. ഈ ചിത്രത്തില്‍ ദുല്‍ഖര്‍ ആണ് നായകന്‍.
C/O Saira Banu actor Shane Nigam to reunite with Kammattipaadam team
Shane Nigam reuniting with Kammattipaadam team. The film will be helmed by editor-turned-filmmaker B Ajith Kumar, who had worked with Shane in Annayum Rasoolum and Kammattipaadam with director Rajeev Ravi co-producing the venture.
Mobile AppDownload Get Updated News