നാലു യുവാക്കളുടെ കഥ പറയുന്ന ചിത്രം ജി സുരേഷ് കുമാറാണ് നിർമ്മിക്കുന്നത്. ജോയ് മാത്യുവിന്‍റെ മകനാണ് മാത്യു ജോയ്, പുതുമുഖം ജോജോൺ ചാക്കോയും ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിഖിൽ ആനന്ദ്, കെന്നി പെറുണ്ണി എന്നിവരുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബിജിബാൽ ഈണം പകരുന്നു. ഉദയൻ അമ്പാടിയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.
MatchBox Malayalam Movie Teaser is out
MatchBox Malayalam Movie Teaser is out with Mohanlal's Famous Dialogue
Mobile AppDownload Get Updated News