52 പുതുമുഖങ്ങൾ അണിനിരക്കുന്ന 'ഹിമാലയത്തിലെ കശ്മലൻ'
കൊച്ചി: പുതുമുഖങ്ങൾ അണിനിരക്കുന്ന ഹിമാലയത്തിലെ കശ്മലൻ ട്രെയിലര്‍ എത്തി. 52 പുതുമുഖങ്ങൾ ആണ് ചിത്രത്തിലുള്ളത്. അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജിന്‍സ് ഭാസ്ക്കര്‍, അനൂപ് രമേഷ്,...
View Articleകടം ഉള്ളവരുടെയും കാശ് ഇല്ലാത്തവരുടെയും കഥയുമായി 'കടംകഥ'
കൊച്ചി: കടം ഉള്ളവരുടെയും കാശ് ഇല്ലാത്തവരുടെയും കഥയുമായി എത്തുന്ന ചിത്രം 'കടംകഥ'യുടെ ട്രയിലർ എത്തി. വിനയ് ഫോര്‍ട്ടും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സെന്തില്‍ രാജന്‍ ആണ് സംവിധാനം...
View Articleജൂലൈ എട്ടിന് അജു പൊളിക്കുമെന്ന് പറഞ്ഞ ആ സർപ്രൈസ് ഇതാ
തട്ടത്തിൻ മറയത്ത് തിയേറ്ററുകളിലെത്തി അഞ്ച് വർഷം പൂർത്തിയാക്കിയത് ഇക്കഴിഞ്ഞ ജൂലൈ ആറിനായിരുന്നു. ജൂലൈ എട്ട് ശനിയാഴ്ച ഒരു വലിയ സർപ്രൈസ് ഉണ്ടാകുമെന്നും അതൊടനുബന്ധിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ അജു വർഗീസ്...
View Articleറാണയുടെ തമിഴ് ചിത്രം 'നാൻ ആണയിട്ടാൽ': ട്രെയിലറെത്തി
റാണ ദഗ്ഗുബട്ടി നായകനാകുന്ന തമിഴ് ചിത്രം 'നാൻ ആണയിട്ടാലി'ന്‍റെ ട്രെയിലര്‍ പുറത്തു വിട്ടു. തെലുങ്കില്‍ പുറത്തിറങ്ങിയ നേനേ റാജാ നേനേ മന്ത്രി എന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പാണ് ഈ ചിത്രം. ബാഹുബലിയിലെ...
View Article'പ്രേമിക്കുന്നതിന്‍റെ മാനദണ്ഡം സൗന്ദര്യം മാത്രമല്ല'..ഒരു ചെറിയ കാമുകൻ പറയുന്നത്
സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ഒരു ചെറിയ കാമുകൻ യൂട്യൂബിൽ ശ്രദ്ധേയമാകുന്നു. ഒരു കൂട്ടം കൗമാരക്കാരൊരുക്കിയിരിക്കുന്ന ചിത്രം നിലവിലെ സമൂഹത്തിൽ ഉറപ്പായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു...
View Articleബാലു അണ്ണൻ്റെ 'ലച്ച്മി' തകര്‍പ്പന്‍ പ്രൊമോ എത്തി
നടന്‍ രതീഷിന്റെ മകള്‍ പാര്‍വതി കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'ലച്ച്മി'യുടെ പ്രൊമോ ഇറങ്ങി. ഹൊറര്‍ ചിത്രത്തില്‍ ഉപ്പും മുളകും ഫേം ബിജു സോപാനവും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍...
View Articleആസിഫിന്‍റെ 'സണ്‍ഡേ ഹോളിഡേ'യിലെ പുതിയ ഗാനം
ആസിഫ് അലി നായകനാകുന്ന 'സണ്‍ഡേ ഹോളിഡേ'യിലെ പുതിയ ഗാനം പുറത്തുവിട്ടു. കാര്‍ത്തിക് പാടിയ 'ഒരു നോക്ക് കാണുവാൻ' എന്ന ഗാനമാണ് പുറത്തുവിട്ടത്. ആസിഫ് അലിയും ശ്രുതി രാമചന്ദ്രനുമാണ് ഗാനരംഗങ്ങളിൽ...
View Articleലാലേട്ടന്‍റെ കിടിലൻ ഡയലോഗുമായി 'മാച്ച് ബോക്സ്' ടീസറെത്തി
'ആനന്ദ'ത്തിലൂടെ മലയാള സിനിമാ രംഗത്ത് പ്രവേശിച്ച റോഷൻ മാത്യു നായകനാകുന്ന പുതിയ ചിത്രം 'മാച്ച് ബോക്സി'ന്‍റെ ടീസറെത്തി. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ നവാഗതനായ ശിവറാം മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
View Articleചട്ടങ്ങളെ പൊളിച്ചെഴുതാൻ 'ഏക'യുമായി റെഹന; മറയില്ലാത്ത കഥ പറയാൻ പ്രിൻസും
സിനിമയിൽ നിലനിൽക്കുന്ന 'അലിഖിത ചട്ട'ങ്ങളെ സിനിമയിലൂടെ തന്നെ പൊളിച്ചെഴുതാൻ 'ഏക'യുമായി മോഡലായ റെഹന ഫാത്തിമ എത്തുന്നു. മൂന്ന് സംസ്ഥാനങ്ങളിൽ കൂടി കടന്ന് പോകുന്ന 120 മിനിറ്റ് ദൈര്‍ഘ്യമുള്ള റോഡ് മൂവിയാണ്...
View Articleപ്രഭാസിന്റെ 'സാഹോ'യില്‍ നിന്ന് അനുഷ്ക പുറത്ത്
പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രം 'സാഹോ'യിൽ നിന്ന് അനുഷ്ക ഷെട്ടിയെ പുറത്താക്കിയതായി റിപ്പോർട്ട്. അനുഷ്കയുടെ വണ്ണമാണ് ഇതിനി കാരണമെന്നാണ് സൂചന. സാഹോയിലെ നായികയുടേത് ഗ്ലാമര്‍വേഷമാണ്. അതിനായി...
View Articleവെട്ടിലായി രാമലീലയും ഡിങ്കനും കമ്മാരസംഭവവും
നടന്‍ ദിലീപ് അറസ്റ്റിലായത് പ്രതിസന്ധിയിലായിരിക്കുന്നത് ഒരു കൂട്ടം സിനിമകളെയാണ്. പുതിയ ചിത്രം 'രാമലീല'യെ ദിലീപിന്റെ അറസ്റ്റ് വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് ഇപ്പോള്‍ തന്നെ...
View Articleകേരള പോലീസിന് ബിഗ് സല്യൂട്ടെന്ന് രമ്യ നമ്പീശൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായതോടെ കേരള പോലീസിന് അഭിനന്ദനമറിയിച്ച് ആക്രമിക്കപ്പെട്ട നടിയുടെ സുഹൃത്ത് നടി രമ്യ നമ്പീശൻ. ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. ഞങ്ങളുടെ സുഹൃത്തിന് നീതി...
View Articleരാമലീല തിയേറ്ററുകളിലെത്തും; ടോമിച്ചന്‍ മുളകുപാടം
കൊച്ചി: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ 'രാമലീല' 21നു തന്നെ തിയറ്ററുകളിലെത്തും. നടി ആക്രമിക്കപ്പെട്ട കേസും അതുസംബന്ധിച്ച വിവാദങ്ങളും ഒരുതരത്തിലും ബാധിക്കില്ലെന്നു നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം...
View Articleമണിരത്‌നം-സന്തോഷ് ശിവൻ ടീം വീണ്ടും ഒരുമിക്കുന്നു
ചെറിയ ഒരിടവേളക്ക് ശേഷം തെന്നിന്ത്യൻ സിനിമയിലെ മാന്ത്രിക കൂട്ടുകെട്ടായ മണിരത്‌നവും സന്തോഷ് ശിവനും വീണ്ടുമൊരുമിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബറിൽ...
View Articleഅങ്കമാലി ഡയറീസ് നായകൻ്റെ പുതിയ ചിത്രം
'അങ്കമാലി ഡയറീസി'ലെ നായകന്‍ ആന്റണി വര്‍ഗീസ് നായകനായി അടുത്ത ചിത്ര അണിയറയില്‍ ഒരുങ്ങുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്. ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായിരുന്നു ടിനു പാപ്പച്ചന്‍...
View Article'മഹാഭാരത'യുടെ ആക്ഷൻ ഡയറക്ടറാകാന്‍ ലീ വിറ്റാക്കർ
എം.ടി-മോഹൻലാൽ-വി.കെ ശ്രീകുമാർ മേനോൻ എന്നിവരൊരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം മഹാഭാരത-രണ്ടാമൂഴം ചിത്രത്തിനായെത്തുന്നത് ലോകത്തിലെ ഏറ്റവും പേരുകേട്ട ആക്ഷൻ ഡയറക്ടർ ലീ വിറ്റാക്കറെന്ന് ശ്രീകുമാർ മേനോൻ....
View Article'അങ്കമാലി ഡയറീസ്' വേദിയിൽ ‘ആട്’ രണ്ടാം ഭാഗം പോസ്റ്റർ ഇറക്കി
‘ആട് ഒരു ഭീകര ജീവിയാണ്’ തിയേറ്ററുകളില്‍ അത്ര വിജയമൊന്നുമായിരുന്നില്ല. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആ സിനിമ ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു. റിലീസായ സമയത്ത് നെഗറ്റീവ് നിരൂപണത്തിന്‍റെ...
View Article‘ഫിയോകി’ന്‍റെ പുതിയ പ്രസിഡന്‍റ് ആന്‍റണി പെരുമ്പാവൂര്‍
കൊച്ചി: പുതുതായി രൂപീകരിക്കപ്പെട്ട തീയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോകിന്‍റെ (ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള) പുതിയ പ്രസിഡന്‍റ് ആയി മോഹന്‍ലാലിന്‍റെ സന്തത സഹചാരിയും...
View Article‘ബോണ്ട്’ സിനിമ സംവിധാനം ചെയ്യാന്‍ ക്രിസ്റ്റഫര്‍ നോളൻ
ക്രിസ്റ്റഫര്‍ നൊളന്‍ ‘ബോണ്ട്’ സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. ‘ഞാന്‍ ആ കഥാപാത്രത്തെ വളരെ ആഴമായി സ്നേഹിക്കുന്നു. ആ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നും ക്രിസ്റ്റഫര്‍ നൊളാന്‍ പറഞ്ഞു.ജെയിംസ്...
View Articleഷെയ്ൻ നിഗത്തിന്‍റെ അടുത്ത ചിത്രത്തിൽ എസ്തര്‍ നായിക
ബാലതാരമായെത്തി മലയാളികളുടെ മനം കവര്‍ന്ന എസ്തര്‍ നായികയാകുന്നു. ഷാജി എൻ കരുണ്‍ സംവിധാനം ചെയ്യുന്ന 'ഓള്' എന്ന മലയാളചിത്രത്തിലാണ് എസ്തര്‍ നായികയാകുന്നത്. ഷെയ്ൻ നിഗമാണ് ചിത്രത്തിലെ നായകൻ. അടുത്ത മാസം...
View Article